ടെക്നിക്കൽ എച്ച്. എസ്. ഉള്ളൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43501-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43501
യൂണിറ്റ് നമ്പർLK/2021/43501
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഅനകേഷ് എസ്
ഡെപ്യൂട്ടി ലീഡർജെ ബി കെലിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബീഗം ബെൻഹർ എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിദ്യ ജി എസ്
അവസാനം തിരുത്തിയത്
24-11-2025Sreejaashok


അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് 2025-28
ക്രമ നമ്പർ പ്രവേശന നമ്പർ അംഗങ്ങളുടെ പേര്
1 1922 അമ്പാടി ബി
2 1914 ആദിത്യൻ എസ്
3 1919 അനകേഷ് എസ്
4 1929 ജെ ബി കെലിൻ
5 1921 എൻ അബ്ദുൽ നഈം
6 1925 സൗരജ് ആർ എസ്
7 1930 ശിവ നന്ദൻ കെ എസ്
8 1936 ശ്രീഹരി ജെ എസ്
9 1910 അഭിമന്യു ബി എ
10 1911 അഭിനവ് എസ്‌ എസ്
11 1941 ആരോമൽ എ
12 1935 അനന്തു എസ് ഭദ്രൻ
13 1913 ശരൺ എസ് എസ്
14 1950 നിവിൻ എസ് ക്രിസ്റ്റോ
15 1928 റിജോ ജെ ആർ
16 1945 നന്ദു എം എ
17 1951 സിദ്ദിഖുൽ അക്ബർ എസ്
18 1946 അബ്ദുൽ ഷുക്കൂർ എച് എസ്
19 1933 ശ്രീഗോവിന്ദ് എസ് ആർ
20 1932 വിനിൽകൃഷ്ണ വി ആർ
21 1955 അദ്വൈത് കൃഷ്ണ ബി എ
22 1956 മുഹമ്മദ് ബാസിത് എൻ
23 1923 അഭിമന്യു ആർ നായർ
24 1926 വിവേക് വിനോദ്
25 1952 ദുർഗദത്ത് എസ് ഐ
26 1954 ആരുഷ് എച് എസ്
27 1934 മുഹമ്മദ് നൗഫാൻ
28 1938 രാംതേജ് ആർ
29 1917 കാശിനാഥ്‌ ഡി
30 1939 ദേവാനന്ദ് എസ് വി
31 1909 ഷൈൻ എസ് എസ്
32 1920 കൃഷ്ണേന്ദ് എസ് എസ്

പ്രിലിമിനറി ക്യാമ്പ് 2025-28

2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് നടത്തുന്നത് സംബന്ധിച്ച സർക്കുലർ പ്രകാരം 25/9/2025 സ്കൂളിൽ വച്ച് ക്യാമ്പ് നടത്തുകയുണ്ടായി. കൈറ്റ് മാസ്റ്റ‍‍ർ ട്രെയിനർ വീണ ടീച്ചറായിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്. ക്യാമ്പ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ആയിരുന്നു നടന്നത്. 32 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. റോബോട്ടിക്സ്, അനിമേഷൻ പ്രോഗ്രാമിംഗ് എന്നീ മേഖലകൾ പരിചയപ്പെടുത്തി. കുട്ടികളെ ഗ്രൂപ്പുകളാക്കി മത്സരങ്ങൾ നടത്തി. വിജയികളായ ഗ്രൂപ്പിന് സമ്മാനം നൽകി. കുട്ടികൾ ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെച്ചു മൂന്നരയ്ക്ക് തന്നെ ക്യാമ്പ് സമാപിച്ചു അതിനുശേഷം ലിറ്റിൽ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് വീണ ടീച്ചർ ലിറ്റിൽ കേസിനെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് നടത്തി 25 കുട്ടികളുടെ രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു.