ടെക്നിക്കൽ എച്ച്. എസ്. ഉള്ളൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
43501-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43501
യൂണിറ്റ് നമ്പർLK/2021/43501
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർകൃഷ്ണശങ്കർ വി പിള്ള
ഡെപ്യൂട്ടി ലീഡർറെന ബഷീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബീഗം ബെൻഹർ എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിദ്യ ജി എസ്
അവസാനം തിരുത്തിയത്
24-11-2025Sreejaashok


അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് 2024-27
ക്രമ നമ്പർ പ്രവേശന നമ്പർ അംഗങ്ങളുടെ പേര്
1 1878 ആരുഷ് കൃഷ്ണ
2 1904 ആര്യൻ ബി സന്തോഷ്
3 1890 അഭിജിത്ത് കൃഷ്ണ എ
4 1898 അഭിൻ ഡി
5 1884 അഭിഷേക് എസ്
6 1869 അബിലിൻ ബി ആർട്സ്
7 1867 ആദർശ് ആർ
8 1874 ആകർഷ് എൽ എസ്
9 1883 അലൻ എസ്
10 1887 അമൽ എ എസ്
11 1897 അനന്തു കൃഷ്ണൻ ആർ
12 1877 അരുൺ കൃഷ്ണ എസ്
13 1870 അശ്വിൻ എ എസ്
14 1899 അതുൽ ജോഷി
15 1856 അതുൽ വി എസ്
16 1902 ബിന്ദ്ര ബിജു
17 1861 കൃഷ്ണശങ്കർ വി പിള്ള
18 1888 മുഹമ്മദ് ഇഹ്‌സാൻ ബി
19 1893 നീരജ് സജു
20 1882 പാർവതി എൽ എസ്
21 1865 റെന ബഷീർ
22 1901 റിയാൻ ജസീം
23 1868 സയൻ മുഖോപാധ്യായ
24 1900 ശിവ നന്ദന എസ് ആർ
25 1862 ശ്രീഹരി എസ്
26 1886 വൈഗ ആർ എസ് നായർ

പ്രിലിമിനറി ക്യാമ്പ് 2025-26

2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് നടത്തുന്നത് സംബന്ധിച്ച സർക്കുലർ പ്രകാരം സ്കൂളിൽ വച്ച് ക്യാമ്പ് നടത്തുകയുണ്ടായി. കൈറ്റ് മാസ്റ്റ‍‍ർ ട്രെയിനർ ശ്രീജ ടീച്ചറായിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്. ക്യാമ്പ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ആയിരുന്നു നടന്നത്. റോബോട്ടിക്സ്, അനിമേഷൻ പ്രോഗ്രാമിംഗ് എന്നീ മേഖലകൾ പരിചയപ്പെടുത്തി. കുട്ടികളെ ഗ്രൂപ്പുകളാക്കി മത്സരങ്ങൾ നടത്തി. വിജയികളായ ഗ്രൂപ്പിന് സമ്മാനം നൽകി. കുട്ടികൾ ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെച്ചു മൂന്നരയ്ക്ക് തന്നെ ക്യാമ്പ് സമാപിച്ചു അതിനുശേഷം ലിറ്റിൽ കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ശ്രീജ ടീച്ചർ ലിറ്റിൽ കേസിനെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ് നടത്തി 15 കുട്ടികളുടെ രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു.


സ്‌ക‌ൂൾ ക്യാമ്പ് 2025-26

2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് നടത്തുന്നത് സംബന്ധിച്ച സർക്കുലർ പ്രകാരം 29/5/2025 സ്കൂളിൽ വച്ച് ക്യാമ്പ് നടത്തുകയുണ്ടായി. പട്ടം സെൻറ് മേരീസ് സ്കൂളിൽ നിന്നും ജോസ് എൽവിസ് റോയ് സാറായിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്. ക്യാമ്പ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ആയിരുന്നു നടന്നത്. മൊബൈൽ ഫോൺ ഡിഎസ്എൽആർ ക്യാമറ എന്നിവ ഉപയോഗിച്ച് വീഡിയോയും ഫോട്ടോയും എടുക്കാൻ ആവേശത്തോടുകൂടിയാണ് കുട്ടികൾ പങ്കു ചേർന്നത്. കുട്ടികൾ എടുത്ത ഫോട്ടോയും വീഡിയോയും ചേർത്ത് മികച്ച റീൽസുകളാണ് തയ്യാറാക്കിയത്

ഭിന്നശേഷി കുട്ടികൾക്കായുള്ള ക്ലാസ് ' 2025-26

2025 26 അധ്യായന വർഷത്തിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള ക്ലാസ്സ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ശ്രീകാര്യം ഗവൺമെൻറ് ഹൈസ്കൂളിൽ സെപ്തംബ‌ർ 27ന് സംഘടിപ്പിച്ചു. 2024-27 ബാച്ചിലെ അംഗങ്ങളാണ് ക്ലാസ് നയിച്ചത് ടക്സ് പെയിൻറ്, ജി കോംപ്രിസ്, താളം എന്നീ സോഫ്റ്റ്‌വെയറുകളിലാണ് പരിശീലനം നൽകിയത്. ഈ ക്ലാസ് രണ്ട് കൂട്ടർക്കും വേറിട്ട അനുഭവമായിരുന്നു

സ്‌ക‌ൂൾ ക്യാമ്പ് രണ്ടാംഘട്ടം 2025-26

2024-27 ബാച്ചിന്റെ രണ്ടാംഘട്ടസ്കൂൾ ക്യാമ്പ് നടത്തുന്നത് സംബന്ധിച്ച സർക്കുലർ പ്രകാരം 27/10/2025 സ്കൂളിൽ വച്ച് ക്യാമ്പ് നടത്തുകയുണ്ടായി. പട്ടം സെൻറ് മേരീസ് സ്കൂളിൽ നിന്നും രേണുകാ ദേവി ടീച്ചറായിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്. എല്ലാ കുട്ടികളും (27കുട്ടികൾ) ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ ആയിരുന്നു നടന്നത്. Box 2D physics എന്ന എന്ന എക്സ്റ്റൻഷൻ ഉപയോഗിച്ച് സ്ക്രാച്ച് പ്രോഗ്രാമിൽ ഫിസിക്സിന്റെ ആപ്ലിക്കേഷനുകൾ ഉൾപ്പെടുത്തി ബാസ്ക്കറ്റ്ബോളിലെ ഫ്രീ ത്രോ വളരെ ആവേശകരമായാണ് കുട്ടികൾ കോഡിങ് ചെയ്തത്. ഉച്ചയ്ക്ക് ശേഷമുള്ള അനിമേഷൻ സെഷനിൽ ഓപ്പൺ ടൂൺസിൽ ക്രിയേറ്റ് ചെയ്ത സീനും, ബാക്കി ക്ലിപ്പുകളും ഉപയോഗിച്ച് കേഡൻലൈവിൽ തയ്യാറാക്കിയ കലോത്സവത്തോടനുബന്ധിച്ചുള്ള പ്രമോ വീഡിയോ കുട്ടികൾക്ക് വളരെ രസകരവും ഉപയോഗപ്രദവും ആയിരുന്നു .

SCHOOL LEVEL CAMP 2024-27 PHASE 2