ഗവൺമെന്റ് എച്ച്. എസ്. എസ്. ഭരതന്നൂർ/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 42028-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42028 |
| യൂണിറ്റ് നമ്പർ | 42028 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 32 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | പാലോട് |
| ലീഡർ | എൈനു ഫാത്തിമ |
| ഡെപ്യൂട്ടി ലീഡർ | അളകനന്ദ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുമമോൾ എസ് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിഷരാജ് |
| അവസാനം തിരുത്തിയത് | |
| 17-05-2026 | GOVTGHSSBHARATHANNOOR |
അംഗങ്ങൾ
| ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് | ക്ലാസ്സ് |
|---|---|---|---|
| 1 | 6476 | ABHIYA P S | 8B |
| 2 | 7115 | ADIL MUHAMMED S | 8F |
| 3 | 7235 | ADITHYAN A P | 8B |
| 4 | 6504 | ADITHYAN A R | 8B |
| 5 | 6401 | ADITHYAN P S | 8D |
| 6 | 6378 | AFIYA FATHIMA N | 8D |
| 7 | 7036 | ALAKA NANDA B A | 8B |
| 8 | 6675 | ALIYA FATHIMA R | 8E |
| 9 | 7129 | AMANA S | 8F |
| 10 | 6368 | AMEYA A S | 8D |
| 11 | 6377 | ANILA K A | 8A |
| 12 | 6762 | ASHNA S | 8E |
| 13 | 7060 | AYINU FATHIMA S | 8F |
| 14 | 6419 | DEVANANDAN S S | 8B |
| 15 | 6404 | DEVANGANA S B | 8B |
| 16 | 6356 | KEERTHANA K S | 8B |
| 17 | 6426 | HANNA THASNEEM F S | 8E |
| 18 | 6592 | MINA FATHIMA | 8E |
| 19 | 6819 | MOHAMMED AJAS | 8E |
| 20 | 6687 | MUHAMMED ANSHAD S S | 8E |
| 21 | 6470 | MUHAMMED FARHAN | 8E |
| 22 | 7059 | NAFLA FATHIMA N | 8E |
| 23 | 7130 | NASRIYA FATHIMA N T | 8E |
| 24 | 6478 | NOORA FATHIMA S A | 8E |
| 25 | 6405 | RIYA FATHIMA A N | 8D |
| 26 | 7068 | SHIFANA FATHIMA | 8F |
| 27 | 7039 | SIVANI A NAIR | 8B |
| 28 | 7163 | SOORYA A RAJEEV | 8F |
| 29 | 7040 | SREEBHADRA A S | 8B |
| 30 | 6465 | SREENANDHANA S | 8B |
| 31 | 6760 | SUHARA BEEVI S | 8C |
| 32 | 7042 | SURYA KRISHNA R | 8B |

.
പ്രവർത്തനങ്ങൾ
June 25 ന് little kites അഭിരുചി പരീക്ഷ നടത്തി. 70 കുട്ടികൾ പങ്കെടുത്തത്തിൽ 41 കുട്ടികൾ final list ൽ ഉൾപ്പെട്ടു. നിലവിൽ 2025-28 batch ൽ 32 കുട്ടികളാണ് ഉള്ളത്.

2025-28 ബാച്ചിന്റെ preliminary camp 11-09-25 സ്കൂളിൽ വെച്ചുനടന്നു. ക്ലാസുകൾ കൈകാര്യം ചെയ്തത് Abhilash sir, Jithu Sir എന്നിവർ ആയിരുന്നു 32 കുട്ടികൾ പങ്കെടുത്തു.

2025 - 28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് phase 1 സ്കൂൾ ഐടി ലാബിൽ വച്ച് 16-05-2026 ൽ നടന്നു.ആർപി ആയി എത്തിയത് ഗവ.എച്ച്.എസ്.ജവഹർ കോളനിയിലെ Kite Mentor ആയ ശ്രീജ. L ടീച്ചർ ആയിരുന്നു. റീൽസ്,വീഡിയോകൾ നിർമ്മിക്കുന്നത് എങ്ങനെയെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ടീച്ചർ വിശദീകരിച്ചു. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയർ ആയ Kdenlive കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.