ഗവ. എച്ച് എസ് എസ് പുതിയകാവ്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 02-11-2025 | Ghs26puthiyakavu |
അംഗങ്ങൾ
പുതിയകാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ 14/08/2025 വ്യാഴാഴ്ച നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി ഷീല കെ ജെ യുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം സീനിയർ അസിസ്റ്റൻറ് ശ്രീമതി ഇന്ദു ജി നായർ, പി ടി എ പ്രസിഡൻറ് ശ്രീ കെ ജി ശ്രീകുമാർ എന്നിവർ തെരഞ്ഞെടുപ്പിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ലിറ്റിൽ കൈറ്റ് അംഗമായ 10 A ക്ലാസിലെ അശ്വതി ആദ്യമായി സമ്മതിദാനം വിനിയോഗിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കം കുറിച്ചു. e-voting machine ഉപയോഗിച്ച് നടത്തിയ വോട്ടെടുപ്പ് വിദ്യാർത്ഥികളിൽ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന് ഉപകരിച്ചു.
https://www.facebook.com/reel/746618058336564
സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തിയ LK Members
2023-26 Batch
പ്രവർത്തനങ്ങൾ
.