ജി. എച്ച്. എസ്സ്. എസ്സ്. എടവിലങ്ങ്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

{{Lkframe/Header}}

ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് 2025 / 2026

2025 -2028ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 17 /9 /2025 നടന്നു.മാസ്റ്റർ ട്രെയിനി ഹസ്സിൻ ടീച്ചറുടെ നേതൃത്വത്തിൽ ക്യാമ്പ് ആരംഭിച്ചു.കൈറ്റ് മാസ്റ്റർമാരായ ജിഷ സിബി ,ഷൈന പിജി എന്നിവരും 35 കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. 3:00 മണിക്ക് ശേഷം നടന്ന രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ്സിൽ ഹെഡ്മിസ്ട്രസ് വിജി ടീച്ചർ അധ്യക്ഷത വഹിച്ചു. എസ് ഐ ടി സി ചാർജ് വഹിക്കുന്ന ബിജി ടീച്ചർ കുട്ടികളോട് സംസാരിച്ചു. ലിറ്റിൽ കൈറ്റ് എന്താണെന്നും അതിൻെറ അനന്തസാധ്യതകളെ കുറിച്ചും കുട്ടികൾക്ക് ഉണ്ടാകുന്ന വിവരസാങ്കേതിക വിദ്യയെ പറ്റിയുള്ള മികച്ച അറിവ് നേടുന്നതിനും ഉള്ള ഒരു ക്ലബ്ബായി ലിറ്റിൽ കൈറ്റ് മാറുന്ന കാഴ്ച കൂടി രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
16-12-2025Shainapg

അംഗങ്ങൾ

അംഗങ്ങൾ ബാച്ച് 1
SN Name Ad No Div DOB
1 AAGRAH KRISHNA P A 22940 8A 22/06/2012 2 ABHINAND V M 22936 8A


20/04/2012
3 ABINAYA P L 22996 8A 04/01/2012
4 ADHIKESH K S 22949 8A 05/06/2012
5 ADHISANKAR K J 22942 8A 07/05/2012
6 ADHITH M S 22971 8B 16/06/2011
7 ADINATH KRISHNAN K J 23116 8A 02/04/2012
8 AKASH P R 22964 8B 26/09/2011
9 AMALKRISHNA A V 22980 8B 10/05/2012
10 ANANDITHA C R 23149 8A 21/01/2012
11 ANJAIKASH V R 22937 8A 07/07/2012
12 ANKITHSOORYA M R 23132 8A 26/09/2011
13 ARADHYA C S 22943 8A 27/03/2012
14 AROMAL T R 22941 8B 19/12/2012
15 ARUNJITH M S 22972 8B 16/06/2011
16 ARYANANDHA K S 23028 8A 10/02/2012
17 ASHMI E S 22960 8A 07/11/2012
18 BHADHRINADH K H 22985 8B 14/05/2012
19 CHANDRA P M 23129 8A 06/07/2012
20 DANISH V S 23191 8A 18/08/2012
21 DARSHANA C D 23054 8A 10/01/2012
22 DEEVANDAMODAR P R 22973 8A 17/07/2012
23 DEVANANDHA M U 23150 8A 09/10/2012
24 DEVANARAYAN R 23146 8A 17/11/2011
25 DEVARSH M D 22951 8A 05/09/2012
26 GOUTHAM KRISHNA P B 22939 8A 15/09/2011
27 ISHAAN M DEEPAK 23188 8A 24/05/2012
28 JINON JOSEPH 23141 8A 12/12/2011
29 K S ARCHITH 22955 8A 09/03/2012
30 MUHAMMAD AMAAN T P 22986 8A 18/02/2012
31 R KAILASH 22967 8B 24/01/2012
32 RIHANA N 23139 8A 07/03/2012
33 SABARINADHAN K J 22984 8B 19/04/2012
34 SAJIN E S 22978 8A 29/02/2012
35 TRISHA N V 23154 8A 13/06/2012
36 VAISAKHAN K B 22976 8B 09/05/2012
37
38
39
40
41

.

പ്രവർത്തനങ്ങൾ

.