എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 23-07-2025 | Nihal Muhammed P |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്
അരീക്കോട് :അരീക്കോട് എസ്. ഒ.എച്ച്.എസ്സ് എസ്സ് സ്കൂളിലെ '2024- 2007ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള അവധിക്കാല ഏകദിന യൂണിറ്റ് ക്യാമ്പ് ഫെയ്സ് വൺ സംഘടിപ്പിച്ചു.എച്ച്. എം .അബ്ദുൽ കരീം സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വടശ്ശേരി ഗവൺമെൻറ് ഹൈസ്കൂളിലെ അധ്യാപകൻ അബ്ദുൽ ഗഫൂർ സാർ ക്യാമ്പിലെ ക്ലാസുകൾ കൈകാര്യം ചെയ്തു.കൈറ്റ് മാസ്റ്റർ നസീഫ് സാർ റംഷീദ ടീച്ചർ എന്നിവർ ക്ലാസിനു വേണ്ട നേതൃത്വം നൽകി. റീൽസ് നിർമ്മാണം മീഡിയ ഡോക്യുമെന്റേഷൻഎന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്.എസ് ഐ ടി സി മുസ്തഫർ സർ സ്റ്റാഫ് സെക്രട്ടറി ലൈലബി ടീച്ചർ ക്യാമ്പ് സന്ദർശിച്ചു.


ലിറ്റിൽ കൈറ്റ്സ് ആപ്റ്റിറ്റ്യൂട്ട് പരീക്ഷ നടത്തി.

2025-28വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി കൈറ്റ് നിർദ്ദേശിച്ച ആറ്റിറ്റ്യൂഡ് ടെസ്റ്റ് 8ാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. 25 6 2025 ന് നടന്ന പരീഷയിൽ262 വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു . 248 കുട്ടികൾ പങ്കെടുത്തു.എസ് ഐ ടി സി മുസഫർ സാർ കൈറ്റ് മാസ്റ്റർ മാരായ നസീഫ് സാർ റംഷിദ ടീച്ചർ
ഇസ്ഹാക്സ് എന്നിവർ പരീക്ഷയ്ക്ക് ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു.മാസ്റ്റർ ട്രെയിനർ ശിഹാബ് സാർ സ്കൂളിൽ സന്ദർശനം നടത്തി.ഒമ്പതാം ക്ലാസിലെ ലിറ്റിൽ അംഗങ്ങൾ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് സഹായിച്ചു