എസ്.ഒ.എച്ച്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
അദ്‌നാൻ മുഹമ്മദ് എ.ടി
അഫ്ല ഷെറിൻ പി.കെ
അഫ്‌നാൻ ഷാ പി
അഹമ്മദ് ഷാജീഹ് പി
അമൻ മുഹമ്മദ് വി
അശ്മിൽ എൻ സി
അതിഫ് ജാൻ മേച്ചേരി
ആയിഷ മർവ.എം.പി
സി എ ഫാത്തിമ
ദിയാന യു
ഫാസ് കമൽ
ഫറാസ് മുഹമ്മദ് ടി
ഹന ഫാത്തിമ
ഹനാൻ.കെ.സി
ഇൻഷ സൈനബ് എ
ഇസാം സഫർ ചെമ്പകത്ത്
ജന ഫഹ്മി .വി.പി
ലിധൻ.കെ
മില്ല.ടി
മിഷാൽ മുഹമ്മദ് പി സി
മുഹമ്മദ് ഫാഹിസ് പി
മുഹമ്മദ് ഫർഹാദ് വി.പി
മുഹമ്മദ് നിഷിൻ പി
മുഹമ്മദ് റബീഹ് കെ.കെ
മുഹമ്മദ് റസാൻ. കെ
മുഹമ്മദ് സൽമാൻ കെ സി
മുഹമ്മദ് ഷമ്മാസ് ടി.ടി
മുഹമ്മദ് ഷമ്മാസ് വി പി
നിധ ഫാത്തിമ വി പി
നിഹാൽ സി കെ
നിഹ്‌ല പി ടി
നിഖ ഷിഹാബ്
റയാൻ അഹമ്മദ്
റസീൻ പൈക്കാട്ട്
റിഫ പി
സദാഫ് കെ കെ
സഫ ഫാത്തിമ
സഫിയ നൂല. എം
തുഹ്ഫ.സി.പി
സാഹിദ് സുൽഫിക്കർ

2024 ഒക്ടോബർ ഏഴിന് ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള യൂണിറ്റ് ക്യാമ്പ് നടത്തിക്യാമ്പ് നടത്തി.എക്സ്റ്റേണൽ ആർപിയായ കാവനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ യൂസഫ് സാറാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.കൈറ്റ് മാസ്റ്റർ ആയ നസീഫ് സർ മിസ്ട്രസ് റംഷിദ ടീച്ചറും ക്യാമ്പിൽ ക്ലാസുകൾ നിയന്ത്രിച്ചു.പ്രോഗ്രാമിംഗ് ആനിമേഷൻ എന്നീ വിഷയങ്ങളിലായിരുന്നു ക്യാമ്പിലെ പ്രധാന വിഷയം.ക്യാമ്പിൽ പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുഹമ്മദ് മുഷീറുൽ ഹക്കും മുഹമ്മദ് റാസിൽ കെ പിഅസ്‌ല എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.കുട്ടികൾക്കായി ക്യാമ്പിൽ ഉച്ചഭക്ഷണവും നൽകി.നാലു മണിയോടുകൂടി ക്യാമ്പ് അവസാനിച്ചു

ലിറ്റിൽസ് വിദ്യാർത്ഥികൾക്കുള്ള 24 - 27 ബാച്ചിലെ യൂണിഫോം  ഐ. ഡി.കാർഡ് വിതരണവും  കരീം സാറിൻറെ നേതൃത്വത്തിൽ  നടന്നു.


പ്രിലിമിനറി ക്യാമ്പ്

2024     27 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പെർലിമിനറി ക്യാമ്പ്

2024 ഓഗസ്റ്റ് 14 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു.എച്ച് എം കരീം സാറ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കൈറ്റ് മിസ്ട്രസ് റംഷീദ് ടീച്ചർ ക്യാമ്പിന് അധ്യക്ഷ സ്ഥാനം വഹിക്കുകയും കൈറ്റ് മാസ്റ്റർ നസീഫ് സാർ ആശംസകൾ അർപ്പിക്കുകയും എസ് ഐ ടി സി മുസ്ഫർ സാർ ചടങ്ങിൽ സംസാരിക്കുകയും ചെയ്തു .അരീക്കോട് ഉപജില്ല മാസ്റ്റർ ട്രെയിനർ ശിഹാബുദ്ദീൻ സാർ ക്യാമ്പിന് നേതൃത്വം നൽകിയത് .

ഓപ്പൺ ടൂൺസ്, റോബോട്ടിക്സ്, സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ സോഫ്റ്റ്‌വെയറുകൾ പരിശീലിപ്പിച്ചു. ആദ്യമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് അംഗങ്ങളായ കുട്ടികൾക്ക് ക്ലബ്ബിന്റെ പ്രവർത്തന പദ്ധതികളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും കൃത്യമായ വിശദീകരണം മാസ്റ്റർ ട്രെയിനർ നൽകി.

കൃത്യം 3.30ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ ഒരു യോഗം സ്കൂളിൽ വച്ച് ചേരുകയും മാസ്റ്റർ ട്രെയിനർ ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും  രക്ഷിതാക്കളോട് യോഗത്തിൽ വിശദീകരിച്ചു. മില്ല 8 എ , ഫർഹദ് 8 ഐ എന്നിവർ സംസാരിച്ചു