ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ് എസ് കടന്നപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
20-05-2026Ghsk13085


അംഗങ്ങൾ

.
.
.
ക്യാമ്പിൽ നിന്നും

പ്രമാണം:Lkms result.pdf .

1.ISHAAN SAJEEVAN M

2.RHUTHUNAND A K

3.NIHAL P .V

4.ARYA T

5.SIVANANDA S

6.DIYA P

7.MUHAMMED FAIZAN.P.K

8.AYISHA MAHABOOB

9.ADILAKSHMI P

10.NEENA ROSE

11.ANUSHKA SURESH

12.HANA FATHIMA A

13.NATHASHA SIYAB

14.ADITH SANTHOSH

15.PARVANA PAVITHRAN

16.JOMLIN JOHN

17.ADISH R SREEJU

18.SANA SAJESH

19.NAITHIK K V

20.MINHA FATHIMA N

21.DEVAG M V

22.BHAGYASREE K V

23.AVANDHIK SAJESH

24.ABHAY KRISHNA K

25.MUHAMMED SHAMMAS T

26.ALAN SUNESH

27.SOUPARNIKA K

28.ADEEP C

29.NIRANJANA K C

30.ABEL ABRAHAM V

31.RIHA K K

32.KASINADH P K

33.JAGATH NATH P

34.GOUTHAM KRISHNA N V

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

2025 ജൂൺ 25 നു അഭിരുചി പരീക്ഷ നടന്നു 139 കുട്ടികൾ പരീക്ഷ എഴുതി

പ്രിലിമിനറിക്യാമ്പ്

poster

2025 സെപ്തംബർ 24 ന് പ്രിലിമിനറിക്യാമ്പ് നടത്തി. പ്രവർത്തനോദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ബേബി മനോഹരൻ നിർവഹിച്ചു. HM ശ്രീമതി ലിൻ്റാമ്മ ജോൺ PTA പ്രസിഡണ്ട് ശ്രീ പി.വി രാജേഷ് എന്നിവർ സംസാരിച്ചു. കൈറ്റ് മാസ്റ്റർ ട്രയിനർ ശ്രീമതി. നജ്മുന്നീസ എ.പി. ക്യാമ്പ് നയിച്ചു.

ഡിജിറ്റൽ പെയിൻ്റിംഗ് മത്സരം

.
.

ജൂലായ് 5 ന് ബഷീർ ദിനത്തോടനുബന്ധിച്ച്  ഡിജിറ്റൽ പെയിൻ്റിംഗ് മത്സരം നടത്തി.ചിത്ര കലാ അധ്യാപകൻ ശ്രീ അസ്‌കർ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി.ജിമ്പ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ആണ് ക്യാമ്പ് നടന്നത്.കൈറ്റ് കുട്ടികൾക്ക് പുറമെ എട്ടാം ക്‌ളാസിലെ കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.

സർവം AIമയം ബോധ വൽകരണ ക്ലാസ്

മാർച്ച് 2നു സർവം AIമയം ക്ലാസ് നടന്നു . HM ലിന്റമ്മ ജോൺ ഉദ്‌ഘാടനം ചെയ്തു .അശ്വന്ത് ,സൂര്യോദയ് ,ആദിത് എന്നിവർ ക്ലാസ് .എടുത്തു രക്ഷിതാക്കളും പങ്കെടുത്തു.


ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ മാസ്റ്റർ ട്രെയ്നറോടൊപ്പം
.

ലിറ്റിൽ കൈറ്റ് ജി എച് എസ് എസ് കടന്നപ്പള്ളി 2025 26 ബാച്ചിന്റെ സമ്മർ ക്യാമ്പ് 2026 മെയ് 20 നു നടന്നു.സ്‌കൂളിലെ എച് എം ഇൻ ചാർജ് ജിഷ കെ ഉദ്ഘാടനം ചെയ്തു .ജി .എച് .എസ് .എസ് കുഞ്ഞിമംഗലം എൽ കെ മെന്റർ ശ്രീമതി ദേവകി കെ ക്‌ളാസ് കൈകാര്യം ചെയ്തു റീൽസ് നിർമാണം ,ഡി .എസ് .എൽ .ആർ പ്രവർത്തനം വീഡിയോ എഡിറ്റിംഗ് എന്നീ സെഷനുകൾ ഉണ്ടായിരുന്നു