ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് എസ്സ് മൊറാഴ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
13081-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13081
യൂണിറ്റ് നമ്പർLK 2018/ 13081
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല തളിപ്പറമ്പ സൗത്ത്
ലീഡർശ്രീജനി എ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ട്രീസ വര്ഗീസ് M
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അപർണ ബാലൻ K
അവസാനം തിരുത്തിയത്
27-04-202613081

അംഗങ്ങൾ

  • അളകനന്ദ എ
  • അമയ കെവി
  • അനുപ്രിയ മനോഹരൻ
  • ആരുഷ് എൻ
  • ആവണി പി കെ
  • ദേവനന്ദ പി വി
  • ജെനിക സുരേന്ദ്രൻ
  • കേശവ് കെ
  • മുഹമ്മദ് നദീം
  • പാർവണ കെ
  • റഷാദ് എ
  • സാന്ദ്ര സന്തോഷ്
  • സയന കെ
  • ഷെൽബിയ ഫാത്തിമ എം കെ പി
  • ഷിസിന് എം
  • ശ്രീജനി എ വി
  • ശ്രീലക്ഷ്മി ടി ടി
  • ശ്രീസംഗീത് എം
  • ശ്രെയ എ
  • തന്മയ രാജീവൻ

.

പ്രവർത്തനങ്ങൾ

2026 ജനുവരി 13 ,14, 15 തീയതികളിലും ഫെബ്രുവരി 23 ആം തീയതിയും കുട്ടികൾക്കായുള്ള റോബോട്ടിക്സ് പരിശീലനം സംഘടിപ്പിച്ചു. കുട്ടികൾ തന്നെ R P മാരായുള്ള പരിശീലനം എല്ലാവര്ക്കും പുതിയ അനുഭവമായിരുന്നു. .2026 മാർച്ച് 2, 7 തീയതികളിലായി രക്ഷിതാക്കൾക്കായുള്ള AI പരിശീലനം സംഘടിപ്പിക്കുകയുണ്ടായി . കുട്ടികൾ തന്നെ RP മാരായികൊണ്ട് നടത്തിയ പരിശീലനം എല്ലാ രീതിയിലും രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദവും ആസ്വാദ്യകരവും ആയിരുന്നു . .


ഏഴാം തരത്തിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ അനിമേഷൻ, ഗ്രാഫിക് ഡിസൈനിങ് എന്നിവയിൽ ഏകദിന ശില്പശാല നടത്തി.





രക്ഷിതാക്കൾക്കായി സമഗ്ര പ്ലസ് , സൈബർ സെക്യൂരിറ്റി എന്നിവയിൽ പരിശീലനവും ബോധവൽക്കരണ ക്ലാസും നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ആചരിച്ചു .