സഹായം Reading Problems? Click here


ജി എച്ച് എസ്സ് എസ്സ് മൊറാഴ

Schoolwiki സംരംഭത്തിൽ നിന്ന്
(13081 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി എച്ച് എസ്സ് എസ്സ് മൊറാഴ
13081 1.jpeg
വിലാസം
മൊറാഴ പി.ഒ,
കണ്ണൂർ

മൊറാഴ
,
670331
സ്ഥാപിതം31 - 08 - 1981
വിവരങ്ങൾ
ഫോൺ04972781790
ഇമെയിൽghsmorazha@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13081 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലTaliparamba
ഉപ ജില്ലTHALIPARAMBA SOUTH ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം718
പെൺകുട്ടികളുടെ എണ്ണം546
വിദ്യാർത്ഥികളുടെ എണ്ണം1264
അദ്ധ്യാപകരുടെ എണ്ണം51
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽതമ്പാൻ നായർ
പ്രധാന അദ്ധ്യാപകൻജീജ ഞണ്ടമ്മാടൻ
പി.ടി.ഏ. പ്രസിഡണ്ട്രജീഷ് വി സി
അവസാനം തിരുത്തിയത്
25-09-202013081


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


തളിപ്പറമ്പ് താലൂക്കിൽ മൊറാഴ ദേശത്ത് സ്ഥിതി ഒരു സർക്കാർ വിദയലയമാന്ൻ 'morazha govt ഹയർ സെക്കണ്ടറി സ്കൂൾ. വിദ്യാലയം kannur ജില്ലയിലെ ഏറ്റവും നല്ല വിദ്യാ ലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾിി

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈടെക് ഭാഗമായി എല്ലാ ക്ലാസ്സുകളിലും നെറ്റ് വർക്ക്സംവിധാനം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.-nil
 • എൻ.സി.സി.nil
 • ബാന്റ് ട്രൂപ്പ്.nil
 • ക്ലാസ് മാഗസിൻ.yes
 • വിദ്യാരംഗം കലാ സാഹിത്യ വേദി. yes

.എസ് പി സി.

 ജെ ആർ സി 
 ലിറ്റിൽ കൈറ്റ്സ്
 • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • Smt.SREEDEVI AMMA
 • Smt.P.LELA
 • Sri.S.SUKUMARAN UNNITHAN
 • Smt.P.K.RADHAMANI‌‌
 • Smt.K.SAVITHRI AMMA
 • Smt.V.A.RAJALAKSHMI
 • Sri.V.BHARATHAN|Sri.E.P.PADMANABHAN
 • Sri.A.V.BALAN
 • Sri.K.N.RAVEENDRAN
 • Sri.N.VENUGOPALAN
 • Sri.P.V.RAMACHANDRAN
 • Smt.M.VILASINI
 • Sri.E.V.BALAKRISHNAN
 • Smt.A.V.PREMAKUMARI
 • Sri.C.MAMMEDKUNHI
 • Smt.V.P.PRABHAVATHI
 • Sri.N.VENUGOPALAN
 • Sri.Jeyadevan.p.v|
 • Sri. Ramakrishnan
 • Smt. Leela K V
 • Sri. Narayanan V V
 • Sri.Kunhikrishnan M

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • RAJEEVAN,
 • SREELESH,
 • KALA.K.MADHAVAN,
 • DIVYA.C.G,
 • DIVYA.G,
 • ARUN.E.MUKUND,
 • RESHMA,
 • SOUMYA.P.C,

വഴികാട്ടി