ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് എസ്സ് മൊറാഴ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
13081-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13081
യൂണിറ്റ് നമ്പർLK 2018/ 13081
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല തളിപ്പറമ്പ സൗത്ത്
ലീഡർഅഭിമന്യു രാജേഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ട്രീസ വര്ഗീസ് M
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നീതുമോൾ പി കെ
അവസാനം തിരുത്തിയത്
27-04-202613081

അംഗങ്ങൾ

  • ആഗത് ബി എസ്
  • അഭിജിത്ത് കെ വി
  • അഭിനന്ദ് അനീഷ് കെ
  • ആദിദേവ് പി
  • ആദിത്യൻ പി വി
  • അലൻ ലാൽ പി കെ
  • അമയ എം
  • അമേഘ് കെ
  • അനിക കെ
  • അനന്യ എം
  • അനുനന്ദ പി വി
  • അപൂർവ വി
  • ആര്യ നന്ദ കെ
  • ആര്യ പി വി
  • അഷിത്ത് പി വി
  • ആഷ്മിക ഷാജി
  • അശ്വതി സി
  • അവിൻ രാജ് എം
  • ഭാവയാമി വി സി
  • ദേവദർഷ് ടി
  • ദിയ പ്രദീപൻ
  • ഹരിശങ്കർ പ്രസാദ്
  • ഹിമന്യ എം
  • ഇഷാൻ എം വി
  • ജയ്ദീപ് ബാബു എൻ വി
  • ജ്യോതിസ് പി നമ്പ്യാർ
  • കെ വി അഭിമന്യു രാജേഷ്
  • മുഹമ്മെദ് റഫീദ് എം
  • നമിത്ത് എം വി
  • പ്രാർത്ഥന കെ
  • ശബരി ടി കെ
  • ഷംസാ ഫാത്തിമ എസ് വി
  • ഷാരോൺ ഓ എസ്
  • ശിഖാ കെ
  • ശിവന്യ കെ വി
  • ശ്രാവൺ കെ
  • ശ്രീനന്ദന പി കെ
  • വേദ സി കെ
  • വൈഗ സി കെ

പ്രവർത്തനങ്ങൾ

2026 ജനുവരി 13 ,14, 15 തീയതികളിലും ഫെബ്രുവരി 23 ആം തീയതിയും കുട്ടികൾക്കായുള്ള റോബോട്ടിക്സ്   പരിശീലനം സംഘടിപ്പിച്ചു. കുട്ടികൾ തന്നെ R P മാരായുള്ള പരിശീലനം എല്ലാവര്ക്കും പുതിയ അനുഭവമായിരുന്നു. 

.2026 മാർച്ച് 2, 7 തീയതികളിലായി രക്ഷിതാക്കൾക്കായുള്ള AI പരിശീലനം സംഘടിപ്പിക്കുകയുണ്ടായി . കുട്ടികൾ തന്നെ RP മാരായികൊണ്ട് നടത്തിയ പരിശീലനം എല്ലാ രീതിയിലും രക്ഷിതാക്കൾക്ക് വളരെ ഉപകാരപ്രദവും ആസ്വാദ്യകരവും ആയിരുന്നു .