ജി. എച്ച്. എസ്. എസ്. തായന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 12049-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12049 |
| യൂണിറ്റ് നമ്പർ | LK/2018/12049 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 34 |
| റവന്യൂ ജില്ല | കാസർകോഡ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദൃശ്യ . എ .കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദീപ .ടി .വി |
| അവസാനം തിരുത്തിയത് | |
| 13-01-2026 | 12049 |
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്
തായ ന്നൂർ : തായ ന്നൂർഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒമ്പതാം ക്ലാസ്സിന്റെ ക്യാമ്പ് സംഘടിപ്പിച്ചു. 2025 സെപ്റ്റംബർ 24-ന് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് കൈറ്റ് മാസ്റ്റർ / മിസ്ട്രസ് ശ്രീമതി ദൃശ്യ എ കെ സ്വാഗതം പറഞ്ഞു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു എ കെ ഉദ്ഘാടനം ചെയ്തു. ശ്രീ ബാബു എ ൻ .കെ (റിസോഴ്‌സ് പേഴ്‌സൺ) ക്ലാസുകൾക്ക് നേതൃത്വം നൽകി. തായ ന്നൂർലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ മിസ്ട്രസ് ശ്രീമതി ദീപ ടി വി ക്യാമ്പിന് ആശംസ പറഞ്ഞു . ക്ലാസ്സിന് ശേഷം കുട്ടികൾ ഓരോരുത്തരായി ക്യാമ്പ് അവലോകനം നടത്തി . ആനിമേഷനും റോബോട്ടിക്‌സും ഉൾപ്പെട്ട ക്യാമ്പിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു .ക്യാമ്പ് ലീഡർ നന്ദി പ്രകാശിപ്പിച്ചു
.
.
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 13-01-2026 | 12049 |
2024-2027 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| Sl No | Name of the Kite Member | ADMISSION.NO |
|---|---|---|
| 1 | ABHISHA BABU | 8173 |
| 2 | ABIMANYU SANTHOSH | 8163 |
| 3 | ADHI SHANKAR V | 8551 |
| 4 | ADHIDEV T V | 8203 |
| 5 | ADHIDEV P A | 8305 |
| 6 | ADITHYA SAJITH | 8211 |
| 7 | ADWAITH G | 8169 |
| 8 | ANANYA P R | 8166 |
| 9 | ANANYA RAMESH | 8198 |
| 10 | ANN TRESA VINSON | 8378 |
| 11 | ANVIN CHANDRA P | 8387 |
| 12 | ARATHI | 8177 |
| 13 | ARPITHA RAJAN | 8178 |
| 14 | ARYANANDHA P M | 8205 |
| 15 | ASHWANTH JANEESH P V | 8214 |
| 16 | ASWATHI S | 8176 |
| 17 | ATHUL RAJ R | 8422 |
| 18 | BLESSY MOL STANLY | 8210 |
| 19 | DIYA RAVIKUMAR | 8184 |
| 20 | EMMANUAL K S | 8418 |
| 21 | FATHIMATH HINA A | 8277 |
| 22 | HARIKRISHNAN ADIYODI | 8504 |
| 23 | JISHNU VINOD | 8186 |
| 24 | KIRAN RAJU | 8541 |
| 25 | KRIPENDU K M | 8215 |
| 26 | NANDANA M | 8481 |
| 27 | ROSE MARY THOMAS | 8172 |
| 28 | SANUSHA C | 8190 |
| 29 | SAYOOJ M | 8174 |
| 30 | SHREYASH T S | 8165 |
| 31 | SIDHARTH P S | 8454 |
| 32 | SIVANYA M S | 8164 |
| 33 | SOUPARNIKA KRISHNAN | 8168 |
| 34 | VAIGA V N | 8171 |
റോബോട്ടിക്ക്സ് കിറ്റ് സജ്ജീകരണം
പത്താം ക്ളാസ് മിഡ്ടേം പരീക്ഷക്കുവേണ്ടി ലിറ്റിൽ കെെറ്റ്സ് ഗ്രൂപ്പ് അംഗങ്ങൾ റോബോട്ടിക്സ് കിറ്റ് സജ്ജീകരിച്ചു.
ഭിന്നശേഷികുട്ടിക്കുള്ള കംപ്യൂട്ടർ പരിശീലനവും ഐ ടി പരീക്ഷനടത്തിപ്പും
തായന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ 8-ാം ക്ലാസ്സിലെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന അനഘയ്ക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പരിശീലനം നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തന്നെ അനഘ ഐ.ടി പരീക്ഷയും വിജയകരമായി പൂർത്തിയാക്കി.
.
.
വയോജനങ്ങൾക്കുള്ള കമ്പ്യൂട്ടർ പരിജ്ഞാനം
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ 13.01.2026 ചൊവ്വാഴ്ച സ്കൂൾ പരിസരത്തുള്ള വയോജനങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി. തായന്നൂർ ഗ്രാമീണ വായനശാല & ഗ്രന്ഥാലയവുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീമതി ദീപ ടി.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ ഇ. രാജൻ അദ്ധ്യക്ഷത വഹിച്ചു. 14-ാം വാർഡി മെമ്പർ ശ്രീമതി. അശ്വിനി പരിപാടിയുടെ ഔദ്യോഗികമായ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി ബിന്ദു. എ.കെ, വായനശാല പ്രസിഡണ്ട് ശ്രീ പദ്മനാഭൻ, 13-ാം വാർഡ് മെമ്പർ ശ്രീമതി ലത , സ്കൂളിലെ മുൻ അധ്യാപിക ശ്രീമതി സുജജോർജ്ജ് , പി.ടി.എ അംഗം ശ്രീ നാരായണൻ എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗം ഹരികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
പരിപാടിയിൽ 28 പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു.