ജി. എച്ച്. എസ്. എസ്. തായന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
12049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12049
യൂണിറ്റ് നമ്പർLK/2018/12049
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലകാസർകോഡ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദൃശ്യ . എ .കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദീപ .ടി .വി
അവസാനം തിരുത്തിയത്
23-11-202512049


ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

തായ ന്നൂർ : തായ ന്നൂർഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒമ്പതാം ക്ലാസ്സിന്റെ ക്യാമ്പ് സംഘടിപ്പിച്ചു. 2025 സെപ്റ്റംബർ 24-ന് സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് കൈറ്റ് മാസ്റ്റർ / മിസ്ട്രസ് ശ്രീമതി ദൃശ്യ എ കെ സ്വാഗതം പറഞ്ഞു .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു എ കെ ഉദ്ഘാടനം ചെയ്തു. ശ്രീ ബാബു എ ൻ .കെ (റിസോഴ്‌സ് പേഴ്‌സൺ) ക്ലാസുകൾക്ക് നേതൃത്വം നൽകി. തായ ന്നൂർലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ മിസ്ട്രസ് ശ്രീമതി ദീപ ടി വി ക്യാമ്പിന് ആശംസ പറഞ്ഞു . ക്ലാസ്സിന് ശേഷം കുട്ടികൾ ഓരോരുത്തരായി ക്യാമ്പ് അവലോകനം നടത്തി . ആനിമേഷനും റോബോട്ടിക്‌സും ഉൾപ്പെട്ട ക്യാമ്പിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു .ക്യാമ്പ് ലീഡർ നന്ദി പ്രകാശിപ്പിച്ചു

LK CAMP

.

LK CAMP

.



-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
23-11-202512049



2024-2027 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

Sl No Name of the Kite Member ADMISSION.NO
1 ABHISHA BABU 8173
2 ABIMANYU SANTHOSH 8163
3 ADHI SHANKAR V 8551
4 ADHIDEV T V 8203
5 ADHIDEV P A 8305
6 ADITHYA SAJITH 8211
7 ADWAITH G 8169
8 ANANYA P R 8166
9 ANANYA RAMESH 8198
10 ANN TRESA VINSON 8378
11 ANVIN CHANDRA P 8387
12 ARATHI 8177
13 ARPITHA RAJAN 8178
14 ARYANANDHA P M 8205
15 ASHWANTH JANEESH P V 8214
16 ASWATHI S 8176
17 ATHUL RAJ R 8422
18 BLESSY MOL STANLY 8210
19 DIYA RAVIKUMAR 8184
20 EMMANUAL K S 8418
21 FATHIMATH HINA A 8277
22 HARIKRISHNAN ADIYODI 8504
23 JISHNU VINOD 8186
24 KIRAN RAJU 8541
25 KRIPENDU K M 8215
26 NANDANA M 8481
27 ROSE MARY THOMAS 8172
28 SANUSHA C 8190
29 SAYOOJ M 8174
30 SHREYASH T S 8165
31 SIDHARTH P S 8454
32 SIVANYA M S 8164
33 SOUPARNIKA KRISHNAN 8168
34 VAIGA V N 8171

റോബോട്ടിക്ക്സ് കിറ്റ് സജ്ജീകരണം

പത്താം ക്ളാസ് മിഡ്ടേം പരീക്ഷക്കുവേണ്ടി ലിറ്റിൽ കെെറ്റ്സ് ഗ്രൂപ്പ് അംഗങ്ങ‍‍‍‍‍‍‍‍‍‍‍‍‍ൾ റോബോട്ടിക്സ് കിറ്റ് സജ്ജീകരിച്ചു.

ഭിന്നശേഷികുട്ടിക്കുള്ള കംപ്യൂട്ടർ പരിശീലനവും ഐ ടി പരീക്ഷനടത്തിപ്പും

.

.