ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് മോഡൽ പരീക്ഷ 2025 ജ‍ൂൺ-21

2025 ജ‍ൂൺ-21ന് പെരുവള്ളൂർ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ് ക‍ുട്ടികൾക്ക‍ുള്ള ലറ്റിൽ കൈറ്റ്സ് മോഡൽ അഭിര‍ുചി പരീക്ഷ നടത്തി

ലറ്റിൽ കൈറ്റ്സ് മോഡൽ പരീക്ഷ-ഡോക്യുമെന്റേഷൻ
ലറ്റിൽ കൈറ്റ്സ് മോഡൽ പരീക്ഷ-ഡോക്യുമെന്റേഷൻ
ലറ്റിൽ കൈറ്റ്സ് മോഡൽ പരീക്ഷ-ഡോക്യുമെന്റേഷൻ
ലറ്റിൽ കൈറ്റ്സ് മോഡൽ പരീക്ഷ-ഡോക്യുമെന്റേഷൻ
ലറ്റിൽ കൈറ്റ്സ് മോഡൽ പരീക്ഷ-ഡോക്യുമെന്റേഷൻ
ലറ്റിൽ കൈറ്റ്സ് മോഡൽ പരീക്ഷ-ഡോക്യുമെന്റേഷൻ


ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025

2025 ജൂൺ 25

ജി എച്ച് എസ് എസ് പെരുവള്ളൂർ
ജി എച്ച് എസ് എസ് പെരുവള്ളൂർ
ജി എച്ച് എസ് എസ് പെരുവള്ളൂർ
ജി എച്ച് എസ് എസ് പെരുവള്ളൂർ

കലോത്സവം ഡോക്യ‍ുമെന്റേഷൻ

പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ  ഒക്ടോബർ 8, 9, 10 തീയതികളിൽ നടന്ന സ്കൂൾ കലോത്സവ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോക്യുമെന്റ് ചെയ്തു.
ഡോക്യ‍ുമെന്റേഷൻ
ഡോക്യ‍ുമെന്റേഷൻ
ഡോക്യ‍ുമെന്റേഷൻ
ഡോക്യ‍ുമെന്റേഷൻ
ഡോക്യ‍ുമെന്റേഷൻ
ഡോക്യ‍ുമെന്റേഷൻ

പ്രിലിമിനറി ക്യാമ്പ്-2025

പെരുവള്ളൂർ:ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-28 Little KITEs ബാച്ചിലെ കുട്ടികൾകള‍ുടെ പ്രിലിമിനറി ക്യാമ്പ്-2025 സംഘടിപ്പിച്ചു. വേ‍ങ്ങര സബ് ജില്ലാമാസ്റ്റർ മ‍ുഹമ്മദ് റാഫി എം കെ ക്ലാസ്സെടുത്തു.
പ്രിലിമിനറി ക്യാമ്പ്-2025
പ്രിലിമിനറി ക്യാമ്പ്-2025
പ്രിലിമിനറി ക്യാമ്പ്-2025
പ്രിലിമിനറി ക്യാമ്പ്-2025
പ്രിലിമിനറി ക്യാമ്പ്-2025
പ്രിലിമിനറി ക്യാമ്പ്-2025

ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ് നവംമ്പർ-20

പെരുവള്ളൂർ:ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-28 Little KITEs ബാച്ചിലെ കുട്ടികൾക്ക് ഒമ്പതാം  ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗം  മുഹമ്മദ് മിഥിലാജ് ക്ലാസ്സെടുത്തു.
ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്
ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്
ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്
ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്
ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്
ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ്