ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ലിറ്റിൽ കൈറ്റ്സ് മോഡൽ പരീക്ഷ 2025 ജൂൺ-21
2025 ജൂൺ-21ന് പെരുവള്ളൂർ ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ്സ് കുട്ടികൾക്കുള്ള ലറ്റിൽ കൈറ്റ്സ് മോഡൽ അഭിരുചി പരീക്ഷ നടത്തി
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25
കലോത്സവം ഡോക്യുമെന്റേഷൻ
പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒക്ടോബർ 8, 9, 10 തീയതികളിൽ നടന്ന സ്കൂൾ കലോത്സവ പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡോക്യുമെന്റ് ചെയ്തു.
പ്രിലിമിനറി ക്യാമ്പ്-2025
പെരുവള്ളൂർ:ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-28 Little KITEs ബാച്ചിലെ കുട്ടികൾകളുടെ പ്രിലിമിനറി ക്യാമ്പ്-2025 സംഘടിപ്പിച്ചു. വേങ്ങര സബ് ജില്ലാമാസ്റ്റർ മുഹമ്മദ് റാഫി എം കെ ക്ലാസ്സെടുത്തു.
ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ് നവംമ്പർ-20
പെരുവള്ളൂർ:ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-28 Little KITEs ബാച്ചിലെ കുട്ടികൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ക്ലാസ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ് മിഥിലാജ് ക്ലാസ്സെടുത്തു.