കുറ്റ്യാട്ടൂർ ഈസ്റ്റ് എൽ.പി. സ്ക്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറ്റ്യാട്ടൂർ ഈസ്റ്റ് എൽ.പി. സ്ക്കൂൾ | |
---|---|
വിലാസം | |
കുട്ടിയാറ്റൂർ കുട്ടിയാറ്റൂർ പി.ഒ. , 670602 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 1916 |
വിവരങ്ങൾ | |
ഇമെയിൽ | kealpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13815 (സമേതം) |
യുഡൈസ് കോഡ് | 32021100221 |
വിക്കിഡാറ്റ | Q64457701 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 16 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുനിത കെ വി |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ കെ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന കെ എം |
അവസാനം തിരുത്തിയത് | |
19-10-2024 | Anikkunnath |
ചരിത്രം
1916 ജനുവരി 30 നു കുറ്റ്യാട്ടൂർ പഞ്ചായത്തിലെ അയ്യപ്പൻചാൽ എന്ന സ്ഥാലത് കുറ്റ്യാട്ടൂർ ഈസ്റ്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി .ഗുരു സ്രേഷ്ടനും യോഗിയും സംസ്‌കൃത പണ്ഡിതനും ജ്യോതിഷിയും വിഷ വൈദ്യനുമായിരുന്ന ശ്രീ ആലിക്കുന്നത് ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു സ്ഥാപകൻ . എല്ലാ വിഭാഗം കുട്ടികളെയും അക്കാലത്തു സ്കൂളിൽ പ്രവേശിപ്പിച്ചിരുന്നു. പാഠ്യപഠ്യേതര വിഷയങ്ങളിൽ അക്കാലത്തു ചിറക്കൽ ഫർക്കയിലെ ഏറ്റവും മികച്ച സ്കൂളായിരുന്നു ഇത്. 1 മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു . 1945 ൽ സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ആനിക്കുന്നിലേക്കു മാറ്റി . ആനിക്കുന്നത് സ്കൂൾ എന്നു കൂടി അറിയപ്പെടുന്നു . 1954 ൽ ഗുരുനാഥൻ പിരിഞ്ഞതിന് ശേഷം 1955 ൽ സ്കൂൾ മാനേജ്മെൻറ് ഇടവലത് രാമൻ നമ്പൂതിരിക്കു കൈമാറി . 2016 സ്കൂൾ മാനേജ്മെൻറ് സ്ഥാപകമാനേജറായിരുന്ന ഗുരുനാഥന്റെ മരുമകൾ ആനിക്കുന്നത് ദേവിയമ്മയുടെ പേരിൽ കൈമാറാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
2015 - 2016 തളിപ്പറമ്പ എം എൽ എ യുടെ സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിലേക്ക് നടപ്പാത ,റോഡ് , തുടങ്ഹിയ ബൗദ്ധിക സാഹചര്യൻഹാൽ ഉണ്ടാക്കാൻ കഴിഞ്ഞു . പ്രവേശന കവാടം ഇംഗ്ലീഷ് തീയേറ്റർ ഒന്നാം ക്ലാസ് ഒന്നാം തരമാക്കൽ ജൈവ പച്ചക്കറി തോട്ടം തുടനഹിയ പ്രവർത്തനങ്ങ്ൾ നടത്തിയിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
സ്മാർട്ട് ക്ലാസ്സ്‌റൂം ഇംഗ്ലീഷ് തിയേറ്റർ , ഇംഗ്ലീഷ് ലൈബ്രറി ,വിവിധ തരം ക്ലബുകൾ കലാകായിക രംഗത്തു മികച്ച നേട്ടം പിന്നോക്കക്കാർക്കു പരിശീലനം ,പഠനയാത്ര ,സ്കൂൾവാർഷികം , ജൈവ പച്ചക്കറി കൃഷി ,പ്ലാസ്റ്റിക്ക് രഹിത വിദ്യാലയം ,വിവിധ തരം എന്റോമെൻറ്റുകൾ തുടർങ്ങനീയവ നടന്നു വരുന്നുണ്ട് .
മാനേജ്‌മെന്റ്
മുൻസാരഥികൾ
ഗുരുനാഥനെ കൂടാതെ വി സി കരുണാകരൻ നമ്പ്യാർ , ഇ ഐ രാമൻ നമ്പൂതിരി , എം കുഞഹിരാമൻ മാസ്റ്റർ , കെ നാരായണൻ മാസ്റ്റർ എന്നിവരായിരുന്നു സാരഥികൾ . ഇപ്പോൾ ശ്രീമതി ഒ എം ശൈലജയാണ് സ്കൂൾ ഹെഡ്മിസ്ട്രസ് .