കുറ്റ്യാട്ടൂർ ഈസ്റ്റ് എൽ.പി. സ്ക്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2015 - 2016 തളിപ്പറമ്പ എം എൽ എ യുടെ സമഗ്ര വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിലേക്ക് നടപ്പാത ,റോഡ് , തുടങ്ഹിയ ബൗദ്ധിക സാഹചര്യൻഹാൽ ഉണ്ടാക്കാൻ കഴിഞ്ഞു . പ്രവേശന കവാടം ഇംഗ്ലീഷ് തീയേറ്റർ ഒന്നാം ക്ലാസ് ഒന്നാം തരമാക്കൽ ജൈവ പച്ചക്കറി തോട്ടം തുടനഹിയ പ്രവർത്തനങ്ങ്ൾ നടത്തിയിട്ടുണ്ട് .