ഉള്ളടക്കത്തിലേക്ക് പോവുക

നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
37012-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37012
യൂണിറ്റ് നമ്പർLK/2018/37012
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം37
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ലീഡർശ്രീനിജ
ഡെപ്യൂട്ടി ലീഡർനിവേദ്യ പ്രകാശ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അപർണ ഐ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജ്യോതി ലക്ഷ്മി പി
അവസാനം തിരുത്തിയത്
25-10-2025Nhs37012


2024-27 ബാച്ച്

ക്രമനമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര് ഡിവിഷൻ
1 10473 ഏബെൽ കെ മനോജ് സി 
2 10474 അഭിജിത് എസ്  നായർ ബി
3 10487 അബേദ് സുരേഷ് ബി
4 10476 അഭിനവ് അജീഷ്‌ ബി
5 11370 അഭിനവ് ബിനു ഡി
6 11376 അഭിരാമി രതീഷ് എഫ്
7 10463 അബിയാ മറിയം ജെയിംസ് സി 
8 11417 ആദിത്യ വി പ്രദീപ്
9 11017 ആദിത്യൻ സി ആർ ഡി
10 10531 അൽക്ക മനു എഫ്
11 10529 അനഘ രാജു എഫ്
12 11419 അഞ്ജിത ജയചന്ദ്രൻ സി 
13 11344 അനു കൃഷ്ണ എസ് അനീഷ് എഫ്
14 10565 അർജുൻ കെ എസ് സി 
15 11041 അയന അഭിലാഷ് ഡി
16 10528 ദേവനന്ദ ബിജു
17 10597 ഫനസ് സൽമാനി ബി
18 11348 ഫെബ സി സജി ഡി
19 10994 ഗ്ലെൻ ഫിലിപ്പ് അബേ എഫ്
20 11299 ഗോവിന്ദ് വി വി ഡി
21 10694 ഹന്ന അച്ചു അനിൽ
22 10809 ഹെൽന സേറ ജോമി സി 
23 10679 ഹെൽന കെ രഞ്ജിത് സി 
24 11332 ജാസ്മിൻ എം ആർ എഫ്
25 11530 നന്ദന പ്രശാന്ത് ഡി
26 11087 നവനീത് കൃഷ്ണ വി വി ഡി
27 10477 നിരഞ്ജൻ പി ബി
28 11339 നിവേദിത ഹരികുട്ടൻ ഡി
29 10467 നിവേദ്യ പ്രകാശ് ബി
30 10746 റയാൻ ഷിജു എഫ്
31 10593 ശരൺ ഡി ബി
32 11382 സായൂജ്യ ശ്രീകുമാർ
33 10692 ശ്രീനിജ ബി
34 10668 ആഷ്‌മി സി അനിൽ  എഫ്


റോബോട്ടിക് ഫസ്റ്റ് സ്കൂളിൽ നടത്തി. കൂടാതെ കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ,സൈബർ സുരക്ഷ എന്നീ വിഷയങ്ങളെ ആസ്പദമാക്കി മറ്റു കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസ് എടുത്തു. ലിറ്റിൽ കൈറ്റ്സിന്റെ ഉപജില്ല ക്യാമ്പിൽ സ്കൂളിലെ എട്ടു കുട്ടികൾ പങ്കെടുത്തു. ഒൻപതിൽ  പഠിക്കുന്ന അർപ്പിത മധു,  ശിവാഞ്ജലി അർജുൻ എന്നീ കുട്ടികൾ ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

    ഇക്കൊല്ലവും ഉപജില്ലാതല ഐടി മേളയിൽ നാഷണൽ ഹൈസ്കൂളിന് ഓവറോൾ നേടാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്. കൂടാതെ ജില്ലാതലത്തിൽ യദു കൃഷ്ണൻ ആർ, ദർഷിത് എം ജെ, ബ്ലെസ്സൻ ബൈജു,എന്നീ കുട്ടികൾ ജില്ലാതല ഐറ്റി മേളയിൽ മികവാർന്ന പ്രകടനം കാഴ്ചവച്ചു. ദർഷിത് എം ജെ സംസ്ഥാനതല ഐടി മേളയിൽ പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി

വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ 05-06-2025‍‍ ൽ ഏകദിന ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി. സ്കൂളിലെ ഒമ്പതാം ക്ലാസ് കൈറ്റ് അംഗങ്ങൾക്കാണ് വീഡിയോ എഡിറ്റിംഗ് സംബന്ധിച്ച ഏകദിന ക്യാമ്പ് നടന്നത്. പ്രഥമ അധ്യാപകൻ ദിലീപ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാഷണൽ ഹൈസ്കൂളിലെ കൈറ്റ് മാസ്റ്റർ മാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ ഓതറ എ എം എം സ്കൂളിലെ കൈറ്റ് മാസ്റ്റർ സൗമി ഡാനിയൽ ക്ലാസ്സെടുത്തു.


ഏകദിന ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

സ്കൂൾതല  ക്യാമ്പ് നടത്തി

വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ ഏകദിന ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടന്നു. സ്കൂളിലെ ഒമ്പതാം ക്ലാസ് കൈറ്റ് അംഗങ്ങൾക്കാണ് ആനിമേഷൻ, പ്രോഗ്രാമിങ് എന്നിവ സംബന്ധിച്ച ക്യാമ്പ് നടന്നത്.

സ്കൂൾ പ്രഥമഅധ്യാപകൻ  ദിലീപ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പുല്ലാട് സബ്ജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കാൻ വേണ്ടിയുള്ള ക്ലാസ്സ് ആയിരുന്നു ഇത്. കൈറ്റ് മാസ്റ്റർമാരായ ജ്യോതിലക്ഷ്മി പി, അപർണ പി എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിൽ ഓതറ എ എം എം സ്കൂളിലെ ധന്യ സൂസൻ കോശി ക്ലാസ് എടുത്തു.