LK Main Home
LK Portal
LK Help
സംസ്ഥാന സർക്കാരിന്റെ ഐ ടി അവബോധ ക്ലാസ്സായ സത്യമേവ ജയദേ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സമയ ബന്ധിതമായി നടപ്പാക്കാൻ സാധിച്ചു .KITE ന്റെ റെസിഡെൻഷ്യൽ ക്യാമ്പിലേക്ക് പത്താം ക്ലാസ്സിലെ രണ്ടു കുട്ടികളെയും ഒൻപതാം ക്ലാസ്സിലെ ഒരു കുട്ടിയേയും തെരഞ്ഞെടുക്കപ്പെട്ടു .മെയ് മാസത്തിൽ അമ്മ മാർക്ക് വേണ്ടിയുള്ള സൈബർ സുരക്ഷ ക്‌ളാസും നടന്നു .KITE അംഗങ്ങൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി .
| 37012-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 37012 |
|---|
| യൂണിറ്റ് നമ്പർ | LK/2018/37012 |
|---|
| ബാച്ച് | 2022-25 |
|---|
| അംഗങ്ങളുടെ എണ്ണം | 32(യൂണിറ്റ് 1) |
|---|
| റവന്യൂ ജില്ല | പത്തനംതിട്ട |
|---|
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
|---|
| ഉപജില്ല | പത്തനംതിട്ട |
|---|
| ലീഡർ | ദർഷിത് എം ജെ |
|---|
| ഡെപ്യൂട്ടി ലീഡർ | അർഷാദ ഫാത്തിമ |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അപർണ ഐ എസ് |
|---|
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രശ്മി ആർ പിള്ള |
|---|
|
| 24-09-2025 | Nhs37012 |
|---|