ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ്സ് എസ്സ് കുമ്മിൾ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
40032-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40032
യൂണിറ്റ് നമ്പർ40032/LK/2018
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ലീഡർഅയിഷ ഫർഹത്ത് N S
ഡെപ്യൂട്ടി ലീഡർദേവാനി ബി എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കവിത കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജസീന ബി എസ്
അവസാനം തിരുത്തിയത്
08-01-20269946720765


LITTLE KITE UNIT DETAILS 2024-2027 BATCH

Student Name

1.. AADHIL MUHAMMED H

2 .ABHIJITH V S

3 .ABHINANDA R

4. AFIDHA S

5. AJMAL SHA N

6. ANANDU A S

7. ANUGRAHA .B.T

8. ASIF MUHAMMAD H

9. AYISHA SHAIRA. N

10. AYSHA FARHATH .N .S

11. DEVANI B A

12. DILU D

13. ESHAN N S

14 .FIDHA FATHIMA N.S

15 .FOUSAN S

16 .GOURIPRIYA S

17 .HIBA MEHRIN Y

18.HIBA.D.S

19. IHSAN AHMAD I

20. IRFANA S

21. KARTHIK S NAIR

22. KRISHNA S

23 .MALAVIKA MANIKUTTAN

24 .MUHAMMED SHAMNAS.S

25.N S HAIFA FATHIMA

26 .NEHAL J S

27 .NILA J R

28 .ROHIT KRISHNA K R

29 .SUBHANA .S

30. VAISHNAV S

ലിറ്റിൽ കൈറ്റ്സ് അവധിക്കാല ക്യാമ്പ് 2024-2027 BATCH

കുമ്മിൾ :- ഗവൺമെന്റ്  ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഒന്നാം ഘട്ട ക്യാമ്പ് സംഘടിപ്പിച്ചു. 2025മെയ് 22 വ്യാഴം രാവിലെ 10 മണിക്ക് എച്ച് എം റാണി റാണി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റീൽസ് തയ്യാറാക്കൽ, വീഡിയോ എഡിറ്റിംഗ് എന്നിവയെ കുറിച്ചുള്ള ക്ലാസുകൾ കൈകാര്യം ചെയ്തത് ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ ശ്രീ.സുബൈർ P ആണ്. Internal Internal RP ആയി ശ്രീമതി ജസീന പങ്കെടുത്തു. കുട്ടികൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ റീൽസ് തയ്യാറാക്കി. വീഡിയോ എഡിറ്റിംഗിനെ കുറിച്ചുള്ള വ്യക്തമായ ധാരണ കുട്ടികളിൽ ഉണ്ടാക്കാൻ ഈ ക്യാമ്പിലൂടെ സാധിച്ചു.  കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ഈ ക്യാമ്പ്.