സെന്റ് മേരീസ് എച്ച്. എസ്. എസ്. വെട്ടുകാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 13 ഓഗസ്റ്റ് 2024 നു നടക്കുകയുണ്ടായി. ആനിമേഷൻ പ്രോഗ്രാമിംഗ് റോബോട്ടിക്സ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. ഏറെ താല്പര്യത്തോടെ കൂടിയാണ് വിദ്യാർത്ഥികൾ ഈ പ്രവർത്തനങ്ങൾ ചെയ്തത്. അംഗങ്ങളുടെ മാതാപിതാക്കൾക്കുള്ള ഒരു ബോധവൽക്കരണ ക്ലാസ് കൂടി നടത്തുകയുണ്ടായി. മാസ്റ്റർ ട്രെയിനർ ശ്രീമതി ശ്രീജ അശോക് ക്ലാസ് നയിച്ചു.


ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് - ബാച്ച് 2024-'27
43054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43054
യൂണിറ്റ് നമ്പർLK/2018/43054
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഎലിസ വിൽ‌സൺ
ഡെപ്യൂട്ടി ലീഡർആദിനാഥ്‌ മനോജ്‌
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷൈനി ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫബിയോള
അവസാനം തിരുത്തിയത്
13-08-202443054