2024-2027 പുതിയ ബാച്ചിലെ കുട്ടിപ്പട്ടങ്ങളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 107 കുട്ടികളിൽ നിന്നും 41 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 26 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. തിരുവനന്തപുരം കൈറ്റ് എം ടി ശ്രീമതി ശ്രീജ അശോക് വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.അവസാനത്തെ സെക്ഷൻ രക്ഷകർത്താക്കൾക്ക‍ുളള ബോധവൽക്കരണ ക്ലാസായിര‍ുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.

43034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43034
യൂണിറ്റ് നമ്പർLK/2018/43034
അംഗങ്ങളുടെ എണ്ണം53
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർആദിത്യ എസ് ആർ
ഡെപ്യൂട്ടി ലീഡർദയ എം സതീഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലൗലി ലീന ജോയ് എസ് .എസ് / ലിജിലി സൂസൻ ജെയിംസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രേണുക ദേവി വി. അർ / ജോസ് എൽവിസ് റോയ്
അവസാനം തിരുത്തിയത്
11-01-202643034
ലിറ്റിൽകൈറ്റ്സ്  അംഗങ്ങൾ
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 67158 ആദിശങ്കർ പി എസ്
2 66423 ആലാപ് അജയ് എ
3 67164 അഭയ് പി
4 70409 അഭിജിത്ത് ബി എൽ
5 71183 അഭിറാം എ
6 68649 ആദിത്യ എസ് ആർ
7 70324 ഐശ്വര്യ ചന്ദ്രൻ വി എസ്
8 70662 അലൻ റിയോ
9 70954 അൽക്ക മറിയം ജോബിൻ
10 71993 ആൽവിൻ ബി എ
11 72211 അമിൻ ഷെറാസ് കെ
12 65501 അനന്ത കൃഷ്ണൻ പി
13 72229 ആഞ്ചലീന മരിയ കുലാസ്
14 71803 അനിത ഡി മാർട്ടിൻ
15 65683 ആരതി ഹരീഷ്
16 71035 ആശിഷ് ബിജു
17 66318 അസ്ന ഫാത്തിമ ജെ എസ്
18 65284 ദയ എം സതീഷ്
19 70311 ഇ അരുൺ
20 68647 ഫൈസാൻ അമീൻ ആർ
21 69921 ഫയ്ഹ. കെ
22 66752 ഗോപിക സനിൽ കുമാർ
23 69431 ഗൗതം സി സുനിൽ
24 74247 ഹമീദ് ഇർഫാൻ ഇ
25 65821 ഇർഫാൻ മുഹമ്മദ്
26 69118 ജെയ്‌സൺ ജോണി
27 68091 ജാതവേദ് എ എം
28 69206 ജിതിൻ പ്രകാശ് ജെ എസ്
29 70632 ജോയൽ ജോൺ രഞ്ജു
30 65561 ജോയൽ ജോജി ജോൺ
31 70968 ജ്യോതിക എസ്
32 66498 ലിയോൺ അലക്സ് ലിനോജ്
33 71097 മാധവകൃഷ്ണ പി എം
34 71027 മാളവിക വി.ആർ.
35 68486 മുഹമ്മദ് റഹ്മത്തുള്ള സാഹിബ് എഫ്
36 70300 മുഹമ്മദ് ഷായാൻ സി
37 66161 നബീൽ മുഹമ്മദ് എ
38 66167 നഫീസത്തുൽ മിസ്രിയ എഫ് എസ്
39 71016 നന്ദു സനോജ്
40 72090 നവീൻ എസ് കുമാർ
41 69588 നിരുപമ ടിറ്റോ
42 71018 നിവേദ് എം കൈമൽ
43 67571 നിയുക്ത കെ
44 65046 ആർ മുഹമ്മദ് ആസിഫ്
45 69797 റയാൻ ജെ രാജേഷ്
46 71191 റിയ ഫാത്തിമ.എം.എസ്
47 72218 എസ് അബ്ദുള്ള
48 65840 സാധിക പി രാജ്
49 70573 സാങ്കെത്ത് ഫിലിപ്പ്
50 68132 വൈഷ്ണവ് ബി
51 65974 വൈഷ്ണവി ടി ടി
52 65442 വിസ്മയ് സുമേഷ്
53 65903 വൈഷ്ണവി ബി നായർ

റോബോട്ടിക് ഫെസ്റ്റ്  2024 -2025

2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ച് നടത്തിയ റോബോട്ടിക് ഫെസ്റ്റ് 'Innoverge' ഫെബ്രുവരി 17 ന് നടന്നു. ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്  പ്രിൻസിപ്പൽ ശ്രീമതി.അനുലേഖ ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. നെൽസൺ വലിയ വീട്ടിൽ, വൈസ് പ്രിൻസിപ്പൽ ശ്രീമതി. റാണി.എം. അലക്സ്  തുടങ്ങിയവർ സംസാരിച്ചു.

സെമി ഹുമനോയിഡ്  റോബോട്ട് ആയ നോവ ആയിരുന്നു എക്സ്പോയിലെ പ്രധാന ആകർഷണം . 2024-27 batch ലെ വിദ്യാർത്ഥികളായ എ. നബീൽ മുഹമ്മദ്, സി.ഷയാൻ, ആർ. ഫൈസാൻ അമീൻ, ബി. വൈഷ്ണവ്, എസ്.ആർ ആദിത്യ എന്നിവർ നിർമിച്ച നോവ ഏത് ചോദ്യത്തിനും ഉത്തരം പറയുകയും , ആളുകളെ തിരിച്ചറിയുകയും, മലയാളത്തിൽ സംസാരിക്കുകയും ചെയ്യും.

ഫെയ്സ് ഫോളോയിങ് ക്യാമറ, റിവേഴ്സ്  അലർട്ട്, ഹാൻഡ് സെൻസർ, ഡസ്റ്റ് ബിൻ വിത്ത് മോട്ടോർ സെൻസർ, റെയിൻ സെൻസർ, ബസ് സ്റ്റോപ്പ് സെൻസർ, സേഫ് ഹൗസ്, സ്ട്രീറ്റ് ലൈറ്റ് സെൻസർ, ആർഡിനോ ബെസ്ഡ് ആട്ടോമാറ്റിക് കാർ തുടങ്ങിയവയും പ്രദർശിപ്പിച്ചു.

സ്കൂൾതല ക്യാമ്പ് 2025 Phase I

Little Kites School camp Phase l  മെയ് മാസം 29-ാം തീയതി പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയ വീട്ടിൽ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ആരംഭിച്ചു. പി റ്റി എ  പ്രസിഡൻ്റ് ശ്രീ. മുരളിദാസ് ആശംസകൾ നേർന്നു സംസാരിച്ചു.

മീഡിയ ഡോകുമെൻ്റേഷൻ്റെ വിവിധ സാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി ഉള്ളൂർ ടെക്നിക്കൽ സ്കൂൾ അധ്യാപിക ശ്രീമതി. ബീഗം ബെൻഹർ   ക്യാമ്പ് നയിച്ചു.

സ്കൂൾതല ക്യാമ്പ് 2025 Phase II

Little Kites School camp Phase lI  ഒക്ടോബർ മാസം 25-ാം തീയതി വൈസ് പ്രിൻസിപ്പൽ ശ്രീ.റെജി ലൂക്കോസ് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ആരംഭിച്ചു.

അനിമേഷൻ & പ്രോഗ്രാമ്മിങ് വിവിധ സാധ്യതകളെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി

ഉള്ളൂർ ടെക്നിക്കൽ സ്കൂൾ അധ്യാപിക ശ്രീമതി. ബീഗം ബെൻഹർ ക്യാമ്പ് നയിച്ചു.

സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 

2025 - 26 സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്  സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം സ്കൂളിൽ വച്ച് നടത്തി. നമ്മുടെ സ്കൂളിൽ നിന്ന് ആനിമേഷന് നാലു വിദ്യാർത്ഥികളും പ്രോഗ്രാമിന് നാലു വിദ്യാർത്ഥികളും പങ്കെടുത്തു.

പ്രവേശനോത്സവം. 2025-2026