ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
37049-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്37049
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ലീഡർഅനുരാധ നായർ
ഡെപ്യൂട്ടി ലീഡർനിവാൻ അനിൽ ഏബ്രഹാം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജാസ്മിൻ ഏബ്രഹാം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മറിയാമ്മ സി കെ
അവസാനം തിരുത്തിയത്
10-06-2025Balikamatomhss
NO. AD.NO. STUDENT NAME CLASS
1 7673 ABIGAIL BLESSON 8C
2 8055 ADHILA SAMAD 8C
3 8055 ABINAV K.S 8b
4 7487 AKSHA ANEESH 8A
5 7821 ANANYA GRACE MATHEW 8C
6 7843 ANGEL ANNA TIJU 8B
7 7455 ANGEL M KUNJUMON 8C
8 7592 ANJITHA JAYAKUMAR 8B
9 7744 ANUGRAHA S 8B
10 7909 ANURADHA NAIR 8B
11 7518 APARNA DEVARJ NAIR 8B
12 7848 ARJUN A.K 8B
13 7782 BHAVYA KARTHIKEYAN 8C
14 7654 BILHA JAIN JOJI 8B
15 7488 BIYA ANNA VARKEY 8C
16 7513 CHRISTEENA WILSON 8B
17 7501 DIYA SUSAN SIBU 8B
18 7477 ELEEHA MARIAM DENNIES 8B
19 7533 HUDA FATHIMA K S 8C
20 7650 KRISHNAVENI K 8B
21 7651 MAALAVYA M K 8C
22 7777 MADHAV AJIKUMAR 8B
23 7652 MAYOOKHA M K 8C
24 7458 MILKA ROSE MATHEW 8C
25 7849 NATHAN JUBIL 8B
26 7822 NEVAN ANIL ABRAHAM 8C
27 7459 NIRANJANA ANAND 8b
28 7789 NIVEDYA SUMESH 8A
29 7852 PRANAV P NAIR 8C
30 7878 PRANAV R 8B
31 7851 PRASOBH P NAIR 8C
32 7867 PRAVEENA P 8B
33 7460 RAJASREE S 8C
34 7461 RONIA MARY REJI 8B
35 7786 SANDRA HANNA SHINOJ 8C
36 7499 SERA MARY SANTHOSH 8B
37 7870 SHALET ANNA JOHN 8B
38 7464 SHALUMOL RAJESH 8C
39 7869 SHIKHA ANNA JOHN 8C
40 7819 SREATHA SUNIL 8C
41 7778 VAIGA ANOOP 8C

2023-26 ബാച്ചിന്റെ (IX-ാം ക്ലാസ്സ്) ആദ്യ ക്ലാസ്സ് 12/06/2024 ന് നടന്നു. 3.30 മുതൽ 4.30 വരെയായിരുന്നു. 41 കുട്ടികൾ ക്ലാസ്സ് അറ്റന്റ് ചെയ്തു. ആനിമേഷൻ-1 ക്ലാസ്സ് എടുത്തു. 22.06.2024 ന് രണ്ടാമത്തെ ക്ലാസ്സ് നടന്നു.














സ്കൂൾ തല ക്യാമ്പ്

ഇടത്ത്

2023-26 ബാച്ചിന്റെ (IX-ാം ക്ലാസ്സ്) സ്കൂൾ തല ക്യാമ്പ് 07.10.2024 ന് നടത്തപ്പെട്ടു. 38 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
തിരുവല്ല സി.എം.എസ് സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി. ഷൈമോൾ ഇ.ജെ, ബാലികാമഠം സ്കൂളിലെ കൈറ്റ് മിസ്ട്രസ് ശ്രീമതി. മറിയാമ്മ സി.കെ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ആനിമേഷനിലും പ്രോഗ്രാമിങ്ങിലും കുട്ടികൾക്ക് വേണ്ട പരിശീലനം നൽകി. മികച്ച പ്രകടനം കാഴ്ച്ചവെച്ച കുട്ടികളെ ജില്ലാതല ക്യാമ്പിലേക്ക് നിർദ്ദേശിച്ചു.

ജില്ല തല ക്യാമ്പ്

2023-26 ബാച്ചിലെ അഭിഗേൽ ബ്ലസൻ ജില്ലാ തല ക്യാമ്പിലേക്ക് (ആനിമേഷൻ) തിരഞ്ഞെടുക്കപ്പെട്ടു.