ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

2023-26 ബാച്ചിന്റെ (IX-ാം ക്ലാസ്സ്) ആദ്യ ക്ലാസ്സ് 12/06/2024 ന് നടന്നു. 3.30 മുതൽ 4.30 വരെയായിരുന്നു. 41 കുട്ടികൾ ക്ലാസ്സ് അറ്റന്റ് ചെയ്തു. ആനിമേഷൻ-1 ക്ലാസ്സ് എടുത്തു. 22.06.2024 ന് രണ്ടാമത്തെ ക്ലാസ്സ് നടന്നു.