എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ
A.K.M.M.A.U.P.S.PAIKA
വിലാസം
PAIKA

NEKRAJE പി.ഒ.
,
671543
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ04994 285726
ഇമെയിൽpaikaaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11357 (സമേതം)
എച്ച് എസ് എസ് കോഡ്11357
യുഡൈസ് കോഡ്32010200414
വിക്കിഡാറ്റQ64398766
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കുമ്പള
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ195
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ377
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSASHIDHARAN M
പി.ടി.എ. പ്രസിഡണ്ട്ABDUL RAZAK B.A
എം.പി.ടി.എ. പ്രസിഡണ്ട്PRASANNAKUMARI
അവസാനം തിരുത്തിയത്
12-07-2025Paika11357schoolwiki


പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂളിനെക്കുറിച്ച്

School established for 1950. Permanent recognition and aid is granted from 1-6-1953 of the DEO South Canara Mangalore. In that time school name was Sri Krishna Aided Elementry School Paika. Sri Avandoor Krishna Maniyani was founder manager of the school. The institute upgraded to up school from 1957. Kannada and malayalam medium classes are in the school. Sri N.Gangadhara Maniyani is Manager of our school.

1950-ലാണ് സ്കൂൾ സ്ഥാപിതമാകുന്നത്.പ്രാരംഭകാലത്ത് സ്കൂളി‍ൻെ പേര് ശ്രീകൃഷ്ണ എയ്ഡഡ് എലിമെൻെറി സ്കൂൾ എന്നായിരുന്നു.ശ്രീ ഏവന്തൂർ കൃഷ്ണമണിയാണി അവർകളാണ് സ്കൂളിൻെറ സ്ഥാപക മാനേജർ.പിന്നീട് 1957 ലാണ് അപ്പർ പ്രൈമറിയായി ഉയർത്തപ്പെടുന്നത്.തുടക്കത്തിൽ കന്നഡ മീഡിയമായി തുട‍ങ്ങിയ സ്കൂൾ പിന്നീട് മലയാളം മീഡിയത്തിലും പ്രവർത്തനം തുടങ്ങുകയായിരുന്നു.1972 ൽ സ്ഥാപകമാനേജരുടെ വിയോഗത്തിനു ശേഷമാണ് സ്കൂൾ ഏവന്തൂർ കൃഷ്ണമണിയാണി മെമ്മോറിയൽ എന്ന പേരിൽ അറിയപ്പെടുന്നത്.ശേഷം സ്കൂളിൻെറ മാനേജരായി ശ്രീ ഗംഗാധരൻ മണിയാണി മാനേജരായി അധികാരം ഏറ്റെടുക്കുകയും ചെയ്തു.നിലവിൽ 422 ൽ പരം കുട്ടികളും 24 അധ്യാപകരും 1 ഓഫീസ് സ്റ്റാഫുമായി സ്കൂൾ അതിൻെറ ജൈത്രയാത്ര തുടരുന്നു.

നിലവിൽ സ്കൂളിലെ സ്റ്റാഫ് അംഗങ്ങൾ

SI

No

Name Designation
1 sashidharan M HM
2 Lakkshmi s Nair LPSA
3 Pushpalatha C K LPSA
4 Aruna Kumari C K UPSA
5 Suja V N LPSA
6 Smitha Gopinath P UPSA
7 Moideen T P Junior Teacher Urdu
8 Ashakumari K V UPSA
9 Rekha K P LPSA
10 Jayasree K LPSA
11 Asha B UPSA
12 Lisha K UPSA
13 Usha C FT Hindi
14 Divya A LPSA
15 Umesha Shetty P UPSA
16 Savitha K M UPSA
17 Bhuvaneswari LPSA
18 Sreekrishna M Sanskrit Part Time Teacher
19 Biju A Office Attendent
20 Sumithra LPSA

മാനേജ്മെൻെറ്

മുൻ സാരഥികൾ

SI NO NAME ACADEMIC YEAR
1 Avandoor krishna Maniyani 1950 -1972
2 Gangadharan Maniyani 1972

ഹെഡ്മാസ്റ്റർമാർ

SI No NAME ACADEMIC YEAR
1 Bhaskaran 1998
2 Gopala Maniyani 1998-2014
3 Balakrishna Maniyani 2014-2022
4 Sashidharan .M 2022-

പി.ടി.എ പ്രസിഡൻെറുമാർ

SI No NAME ACADEMIC YEAR
1 Muhammed kunhi 1998
2 Gopalan 1999
3 Abdulla Kunhippara 2000
4 Abdulla Kunhi paika 2001
5 Girikrishnan
6 Phalgunan
7 Abdul Hameed Kasim
8 Abdul Razak 2023-24
9 Abdul Razak 2024-25

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

SI NO NAME STATUS
1 Purushotham paika Artist
2 Dr.Sreejith NIT
3 Deepak G M IT Professional
4 Deepthi G M Chemical Engineer
5 Shruthi CUK Rank Holder
6 Ashwani CUK Rank Holder


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ - ಶಾಲೆಗೆ ತಲುಪಲಿರುವ ದಾರಿ Kasaragod to Badiadka road between station is Nellikatta. 3 km. from Nellikatta to Paika school.