ഗവ എൽ പി ജി എസ് ചമ്പക്കര/അക്ഷരവൃക്ഷം/ ശുചിത്വ ശീലം
ശുചിത്വ ശീലം
ശുചിത്വ ശീലം ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണിത്. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും ശരീരവും വൃത്തിയായി സൂക്ഷിക്കണം. നിർഭാഗ്യവശാൽ ഇന്ന്കാര്യങ്ങൾ നേരെ മറിച്ചാണ് സംഭവിക്കുന്നത് .നാം അറിഞ്ഞോ അറിയാതെയോ മലിനമായ പല വസ്തുക്കളും നമ്മുടെ ശരീരത്തിൽ എത്തിയിരിക്കുന്നു. "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം " എന്ന ചൊല്ല് ഓർമ്മയില്ലേ. നമ്മുടെ കുട്ടികളെ ശുചിത്വത്തിന്റെ പ്രാധാന്യം ചെറുപ്പം മുതൽ തന്നെ മനസിലാക്കിക്കൊടുക്കണം. പരിസര ശുചീകരണ പരിപാടികളിൽ അവരെ പങ്കാളികളാക്കണം. ഇപ്രകാരം ആരോഗ്യമുള്ള ഒരു തലമുറയെ നമ്മുക്ക് വാർത്തെടുക്കാം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം