ഗവ എൽ പി ജി എസ് ചമ്പക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(32438 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ഗവ എൽ പി ജി എസ് ചമ്പക്കര
32438 photo.jpg
വിലാസം
ചമ്പക്കര

ഗവ.എൽ.പി,എസ്‌ ചമ്പക്കര

ചമ്പക്കര പി.ഓ കറുകച്ചാൽ കോട്ടയം

686540
,
ചമ്പക്കര പി.ഒ.
,
686540
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0481 2488004
ഇമെയിൽlpgschampakara68@gmail.com
കോഡുകൾ
സ്കൂൾ കോഡ്32438 (സമേതം)
യുഡൈസ് കോഡ്32100500301
വിക്കിഡാറ്റQ87659843
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിറ്റി ഗ്രിഗറി
പി.ടി.എ. പ്രസിഡണ്ട്പ്രസാദ് സി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു മനോജ്
അവസാനം തിരുത്തിയത്
14-02-2024Cham


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




113    വര്ഷങ്ങളുടെ പ്രവർത്തനപരമ്പര്യമുള്ള  ചമ്പക്കര ഗവ .എൽ.പി  സ്കൂൾ  കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ   ജില്ലയിലെ  കറുകച്ചാൽ സബ് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ്   .1903  ൽ     ആണ്  ഈ സ്കൂൾ സ്ഥാപിതമായത് ..

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1903 ഇൽ   ആണ്.കൂടുതൽ വായിക്കുക

മുൻ സാരഥികൾ

മുൻ പ്രഥമാധ്യാപകർ .

  • ശ്രീ . സുബ്രമണ്യ പണിക്കർ  1990-1993  .
  • ശ്രീമതി . വി  റെയ്ച്ചലമ്മ        1993 -  1994
  • ശ്രീ .പി  ശ്രീധരൻ   നായർ    1994 -  1997
  • ശ്രീ .  വി  .നാരായണൻ  ഇളയത്    1997   - 1999
  • ശ്രീ. പി. സി   ജേക്കബ്  1999   -2000
  • ശ്രീമതി .സി ജി   തങ്കമ്മ 2000 -2003
  • ശ്രീമതി .   വി വി   വസുമതി    2003 -2006
  • ശ്രീമതി .വി,കെ   സുമംഗല    2006 -2013
  • ശ്രീമതി  അനറ്റ്   പോൾ      2013 -  2014
  • ശ്രീമതി  മിനിമോൾ  കെ  എൻ  2014
  • ശ്രീമതി  ലവ്‌ലി  സി കെ  2014 -2015
  • ശ്രീമതി  അനിത സൂസൻ അലക്സ്  2015  -2017
  • ശ്രീമതി .ഷാമില  പി . എച്ഛ്  2017 -2020

പ്രവർത്തനങ്ങൾ

  1. പുസ്തകവണ്ടി കൂടുതൽ വായിക്കുക കോവിട് പ്രതിസന്ധി മൂലം സ്കൂളിൽ വായനാദിനാചരണം നടത്താൻ പറ്റാത്തതിനാൽ  എല്ലാ കുട്ടികൾക്കും പുസ്തകങ്ങളും മധുരവുമായി  പുസ്തകവണ്ടി  വീടുകളിലേക്ക്  

ഭൗതികസൗകര്യങ്ങൾ

*    ഡിജിറ്റൽ സ്മാർട്ട്    A C ക്ലാസ്സ്‌റൂം  

*     ഓരോ കുട്ടിക്കും പ്രത്യേക  മേശയും കസേരയും

*     ടാലെന്റ്റ് ലാബ്‌

*     ഗണിത ലാബ്

*     കമ്പ്യൂട്ടർ  ലാബ്‌

*     ലൈബ്രറി

*     ജൈവ വൈവിധ്യ  ഉദ്യാനം

*     ഔഷധ സസ്യ തോട്ടം

*      ശലഭ പാർക്ക്

*      സ്കൂൾ അടുക്കളത്തോട്ടം

*       എൽ .കെ .ജി ,  യു .കെ .ജി   ഇംഗ്ലീഷ് മീഡിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൽ .എൽ .എസ്  പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സംഗീത പരിശീലനം
  •       നൃത്ത   പരിശീലനം
  •     യോഗ  പരിശീലനം
  •   സ്പോക്കൺ   ഇംഗ്ലീഷ് ക്ലാസുകൾ
  •     ചിത്ര രചന   പരിശീലനം  
  •   ജനറൽ  നോളജ്   പ്രത്യേക  പരിശീലനം
  •    ഹിന്ദി   പരിശീലനം . കൂടുതൽ വായിക്കുക.

വഴികാട്ടി

  • കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 19km ബസ് മാർഗം എത്താം .
  • കറുകച്ചാൽ  ബസ്സ്റ്റാൻഡിൽ നിന്നും 3km  ബസ് മാർഗം .
  • കറുകച്ചാൽ കോട്ടയം ബസ് റൂട്ടിൽ  തൊമ്മച്ചേരി കവലയ്ക്കു  സമീപം  .

    Loading map...

"https://schoolwiki.in/index.php?title=ഗവ_എൽ_പി_ജി_എസ്_ചമ്പക്കര&oldid=2096218" എന്ന താളിൽനിന്ന് ശേഖരിച്ചത്