ഗവ എൽ പി ജി എസ് ചമ്പക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി ജി എസ് ചമ്പക്കര | |
---|---|
വിലാസം | |
ചമ്പക്കര ഗവ.എൽ.പി,എസ് ചമ്പക്കര
, ചമ്പക്കര പി.ഓ കറുകച്ചാൽ കോട്ടയം 686540ചമ്പക്കര പി.ഒ. , 686540 , കോട്ടയം ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 0481 2488004 |
ഇമെയിൽ | lpgschampakara68@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32438 (സമേതം) |
യുഡൈസ് കോഡ് | 32100500301 |
വിക്കിഡാറ്റ | Q87659843 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 89 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിറ്റി ഗ്രിഗറി |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് സി.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
113 വര്ഷങ്ങളുടെ പ്രവർത്തനപരമ്പര്യമുള്ള ചമ്പക്കര ഗവ .എൽ.പി സ്കൂൾ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് .1903 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത് ..
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 1903 ഇൽ ആണ്.കൂടുതൽ വായിക്കുക
മുൻ സാരഥികൾ
മുൻ പ്രഥമാധ്യാപകർ .
- ശ്രീ . സുബ്രമണ്യ പണിക്കർ 1990-1993 .
- ശ്രീമതി . വി റെയ്ച്ചലമ്മ 1993 - 1994
- ശ്രീ .പി ശ്രീധരൻ നായർ 1994 - 1997
- ശ്രീ . വി .നാരായണൻ ഇളയത് 1997 - 1999
- ശ്രീ. പി. സി ജേക്കബ് 1999 -2000
- ശ്രീമതി .സി ജി തങ്കമ്മ 2000 -2003
- ശ്രീമതി . വി വി വസുമതി 2003 -2006
- ശ്രീമതി .വി,കെ സുമംഗല 2006 -2013
- ശ്രീമതി അനറ്റ് പോൾ 2013 - 2014
- ശ്രീമതി മിനിമോൾ കെ എൻ 2014
- ശ്രീമതി ലവ്‌ലി സി കെ 2014 -2015
- ശ്രീമതി അനിത സൂസൻ അലക്സ് 2015 -2017
- ശ്രീമതി .ഷാമില പി . എച്ഛ് 2017 -2020
പ്രവർത്തനങ്ങൾ
- പുസ്തകവണ്ടി കൂടുതൽ വായിക്കുക കോവിട് പ്രതിസന്ധി മൂലം സ്കൂളിൽ വായനാദിനാചരണം നടത്താൻ പറ്റാത്തതിനാൽ എല്ലാ കുട്ടികൾക്കും പുസ്തകങ്ങളും മധുരവുമായി പുസ്തകവണ്ടി വീടുകളിലേക്ക്
ഭൗതികസൗകര്യങ്ങൾ
* ഡിജിറ്റൽ സ്മാർട്ട് A C ക്ലാസ്സ്‌റൂം
* ഓരോ കുട്ടിക്കും പ്രത്യേക മേശയും കസേരയും
* ടാലെന്റ്റ് ലാബ്
* ഗണിത ലാബ്
* കമ്പ്യൂട്ടർ ലാബ്
* ലൈബ്രറി
* ജൈവ വൈവിധ്യ ഉദ്യാനം
* ഔഷധ സസ്യ തോട്ടം
* ശലഭ പാർക്ക്
* സ്കൂൾ അടുക്കളത്തോട്ടം
* എൽ .കെ .ജി , യു .കെ .ജി ഇംഗ്ലീഷ് മീഡിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- എൽ .എൽ .എസ് പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സംഗീത പരിശീലനം
- നൃത്ത പരിശീലനം
- യോഗ പരിശീലനം
- സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- ചിത്ര രചന പരിശീലനം
- ജനറൽ നോളജ് പ്രത്യേക പരിശീലനം
- ഹിന്ദി പരിശീലനം . കൂടുതൽ വായിക്കുക.
വഴികാട്ടി
- കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 19km ബസ് മാർഗം എത്താം .
- കറുകച്ചാൽ ബസ്സ്റ്റാൻഡിൽ നിന്നും 3km ബസ് മാർഗം .
- കറുകച്ചാൽ കോട്ടയം ബസ് റൂട്ടിൽ തൊമ്മച്ചേരി കവലയ്ക്കു സമീപം .
വർഗ്ഗങ്ങൾ:
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32438
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ