ഇഖ്‍ബാൽ എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ചൊക്ലി ഉപജില്ലയിലെ ചൊക്ലി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത്.
| ഇഖ്‍ബാൽ എൽ പി എസ് | |
|---|---|
| വിലാസം | |
ചൊക്ലി പി.ഒ. , 670672 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഇമെയിൽ | iqbal14407@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14407 (സമേതം) |
| യുഡൈസ് കോഡ് | 32020500307 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ചൊക്ലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തലശ്ശേരി |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചൊക്ലി |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 34 |
| പെൺകുട്ടികൾ | 29 |
| ആകെ വിദ്യാർത്ഥികൾ | 63 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുനീർ ഇടത്തിക്കണ്ടിയിൽ |
| പി.ടി.എ. പ്രസിഡണ്ട് | ജനീബ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷമീല |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ മുസ്ലിം വിദ്യാലയമായിരുന്നു ഇക്ബാൽ എൽ പി സ്കൂൾ. കൂടുതൽഅറിയാൻ....
ഭൗതികസൗകര്യങ്ങൾ
നാലു ക്ലാസ് മുറികളും അതോടൊപ്പം ഒരു പ്രീ പ്രൈമറിയുമുള്ള ഒറ്റനില കെട്ടിടമാണ് സ്കൂളിന്റെത്.കൂടുതൽ അറിയാൻ.....
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകൾ
ഗണിത ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് ആരോഗ്യ ശുചിത്വ ക്ലബ്ബ്
മാനേജ്‌മെന്റ്
| ക്രമനമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | 1986 | |
| 2 | 1987-2021 | |
| 3 | 2022 |
മുൻസാരഥികൾ
| ക്രമനമ്പർ | പേര് | കാലയളവ് |
|---|---|---|
| 1 | ജാനകി പി വി | 1986 |
| 2 | 1987-2013 | |
| 3 | 2014-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർമാർ , എഞ്ചിനീയർമാർ ,അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ
വഴികാട്ടി
തലശ്ശേരി നഗരത്തിൽ നിന്നും 10 കി. മീ അകലത്തായി നാദാപുരം കുറ്റ്യാടി റോഡിൽ താഴെ ചൊക്ലി എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.