ഗവ. എൽ. പി. എസ്. എച്ച്. എം. ടി. കോളനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
ഗവ. എൽ. പി. എസ്. എച്ച്. എം. ടി. കോളനി | |
---|---|
വിലാസം | |
എച്ച്.എം റ്റി കോളനി എച്ച് എം റ്റി കോളനി പി.ഒ. , 683503 , എറണാകുളം ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഇമെയിൽ | glpshmtcolony@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25213 (സമേതം) |
യുഡൈസ് കോഡ് | 32080104301 |
വിക്കിഡാറ്റ | Q99509621 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി കളമശ്ശേരി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 42 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രഞ്ചു രാജൻ |
പി.ടി.എ. പ്രസിഡണ്ട് | സബീന |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
== ചരിത്രം ==എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ തൃക്കാക്കര നോർത്ത് വില്ലേജിൽ കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ 10 ആം വാർഡ് അതിർത്തിയിൽ HMT കോളനി എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.20/07/1983ബുധനാഴ്ച്ച K. A. സോമൻ സാറിന്റെ നേതൃത്വത്തിൽ GLPS HMT COLONY യുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഭൗതികസൗകര്യങ്ങൾ
8 ക്ലാസ്സ് മുറികളും അടുക്കളയും കൂടാതെ 2 ഹാളുകളും നിലവിലുണ്ട്. കമ്പ്യൂട്ടർ ലാബ്, 4 യൂണിറ്റ് ടോയ്ലറ്റ് എന്നിവയും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ...ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (എട്ട് കിലോമീറ്റർ )
- സീ പോർട്ട് എയർ പോർട്ട് റോഡിൽ നിന്ന് മൂന്നു കിലോമീറ്റർ
- പുതിയ സീ പോർട്ട് എയർ പോർട്ട് റോഡ് സ്കൂളിന്റെ സ്ഥലത്തെ രണ്ടാക്കി കടന്നു പോകുന്നു.