ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/സൂക്ഷിക്കാം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിക്കാം പാലിക്കാം

പാലിക്കണം നമ്മൾ പാലിക്കണം
വ്യക്തി ശുചിത്വം പരിസര ശുചിത്വം
നാടിൻ ശുചിത്വവും പാലിക്കണം
പുറത്തു പോയ് വന്നിട്ട് കൈ കഴുകീടണം
വീടും പരിസരവും ശുചിയാക്കി വെക്കണം
പ്ലാസ്റ്റിക് മുഴുവനും ഒഴിവാക്കിയീടണം
രോഗം വരാതെ സൂക്ഷിച്ചിടാം
തിളപ്പിച്ചാറിയ വെള്ളം കുടിക്കണം
പോഷകാഹാരം കഴിച്ചിടേണം
പച്ചക്കറികൾ കൃഷി ചെയ്യണം
ആരോഗ്യം നന്നായ് കാത്തിടേണം
വ്യായാമമോരോന്നായ് ചെയ്തീടുകിൽ
രോഗം വരാതെ സൂക്ഷിച്ചിടാം

അനുഷ്ക എ.ജെ
3 A ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത