ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം/ ജനങ്ങളുടെ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
ജനങ്ങളുടെ ഭീതി

ഈ ഉപന്യാസത്തിൽ ഞാൻ ഉൾക്കൊള്ളിച്ചത് ഇന്ന് ലോകത്ത് പടർന്നിരിക്കുന്നു മഹാമാരി covid 19 അഥവാ കൊറോണ വൈറസ്. ഈ രോഗത്തിന് ഇന്നേവരെ ആയിട്ടും മരുന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇതിനെക്കുറിച്ച് ശാസ്ത്രജ്ഞന്മാർക്ക് ഇടയിൽ കുറെ ചർച്ചകളും പരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും എല്ലാം നടന്നിട്ടും ഇതിനൊരു കണ്ടെത്താനായിട്ടില്ല. കുറെ ശാസ്ത്രജ്ഞന്മാർ ഉള്ള ചൈനയിൽ പോലും ലക്ഷക്കണക്കിന് ജനങ്ങൾ മരിച്ചുവീണു. പിന്നെന്താ ഈ കേരളത്തിൽ വരുവില്ല എന്നുറപ്പ്.വരുകയും ചെയ്തില്ലേ. അതിന് ചില തീരുമാനങ്ങളും നമ്മുടെ കേരള സർക്കാരിന്റെ വാക്കുകൾ എല്ലാം കേട്ട് അനുസരിച്ച് ജീവിക്കണം

ഈ കൊറോണ വൈറസ് അടയാളങ്ങൾ നമുക്ക് ചിലതൊക്കെ തന്നെ മനസ്സിലാക്കാം ശക്തമായ ചുമ, തലവേദന, പനി എന്നിവയൊക്കെ ഉണ്ടാകും. ഇത് ഉണ്ടായ ഹാർട്ടിന് കമ്പ്ലീറ്റ് വരും.ഈ കൊറോണാ വൈറസിനെ തടയാൻ നമ്മൾ ശ്രമിച്ചാൽ തന്നെ കുറച്ചൊക്കെ ഇല്ലാതാകും. ചുമക്കുമ്പോഴും തുമ്മുമ്പോഴും ഒക്കെ തൂവാന ഉപയോഗിക്കുക. 15 മിനുട്ട് കൂടുംതോറും കൈയും മുഖവും സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് കഴുകുക. കമ്പിയുടെ മേൽ പിടിക്കാതിരിക്കുക ഈ കൊറോണ വൈറസ് അണുക്കൾക്ക് കൂടുതൽനേരം നിൽക്കാനുള്ള ശേഷിയുണ്ടത്രേ. ഷോപ്പിങ്ങിന് അത്യാവശ്യത്തിന് മാത്രം പോവുക. വീട്ടിൽ നിന്ന് തന്നെ ഇറങ്ങാതെ ഇരിക്കുകയാണ് നല്ലത്. അഥവാ വീട്ടിൽ നിന്ന് ഇറങ്ങിയാൽ തന്നെ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. പുറത്തു പോയി വന്നാൽ ചേർത്ത വെള്ളം ഉപയോഗിച്ച് കൊണ്ട് കുളിക്കണം. വൃദ്ധരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Fathimath safa. M.p
8 E ഫാത്തിമാബി മെമ്മോറിയൽ എച് എസ് എസ് കൂമ്പാറ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം