കൊല്ലം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊല്ലം എൽ പി എസ്
കൊല്ലം എൽ പി സ്കൂൾ
വിലാസം
കൊല്ലം

കൊല്ലം കോയിലാണ്ടി കോഴിക്കോട് 673307
,
കൊല്ലം പി.ഒ.
,
673307
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1875
വിവരങ്ങൾ
ഫോൺ9539638288
ഇമെയിൽkollamlp16320@gmail.com
കോഡുകൾ
സ്കൂൾ കോഡ്16320 (സമേതം)
യുഡൈസ് കോഡ്32040900804
വിക്കിഡാറ്റQ64552871
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്43
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനിത ആർ
പി.ടി.എ. പ്രസിഡണ്ട്എ പി സുധീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അപർണ്ണ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ കൊല്ലം പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊല്ലം എൽ പി സ്കൂൾ (പിഷാരികാവ് എൽ പി സ്കൂൾ ).1875-ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്

ചരിത്രം

1875 ലാണ് സ്കുൂൾസ്ഥാപിക്കപ്പെട്ടത്. ഇയ്യോത്ത് അനന്തൻ ഗുരുക്കളാണ് സ്ക്കൂളിന്റെ സ്ഥാപകൻ.കൊല്ലംചിറയുടെ സമീപത്തായതിനാൽ 'ചിറക്കൽ സ്കൂൾ എന്നാണ് നാട്ടുകാർ ഇതിനെ വിളിച്ചിരുന്നത്. അനന്തൻ ഗുരുക്കളിൽ നിന്ന്ശ്രീ .സി.പി.ഗോവിന്ദൻ മാസ്റ്റ്റും പിന്നീട് ശ്രീ പി.പി ശങ്കരൻനായരും സ്കൂൾ ഏറ്റെടുത്തു . അതിനു ശേഷം ശ്രീപിഷാരികാവ് ദേവസ്വം സ്കൂൾ ഏറ്റെടുക്കുകയും   ക്ഷേത്രത്തിനടുത്തേക്ക് മാറ്റുകയും ചെയ്തു. പ്രഗത്ഭരായ പല അധ്യപകരും ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. പ്രധാന അദ്ധ്യാപികയടക്കം 5 അദ്ധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു. പ്രീ-primary അടക്കം 220 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

കെട്ടിടം : 8 ക്ലാസ്സ് മുറികൾക്ക് സൗകര്യമുള്ള മികച്ച ഒരു കെട്ടിടം സ്കൂളിന് ഉണ്ട്. പ്രധാനാധ്യപികക്ക് പ്രത്യേകമുറിയും ഉണ്ട്.മുഴുവൻ കുട്ടികളുടെയും ആവശ്യത്തിനുതകുന്ന തരത്തിൽആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾഇവിടെയുണ്ട്. മൈതാനം: വി വി കുട്ടികൾക്ക് കായിക പരിശീലയനത്തിന് ആവശ്യമായ സൗകര്യങ്ങളോട് കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 മേപ്പയിൽ ബാലകൃഷ്ണൻ
2 രമണി വി.കെ
3 ഗീത സി നായർ
4 ബാലകൃഷ്ണൻ
5 മുഹമ്മദ്
6 ജാനകി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കോഴിക്കോട് നിന്ന് വരുമ്പോൾ  കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന്  വടകര റൂട്ടിൽ  ആനക്കുളം സ്റ്റോപ്പിലിറങ്ങി  മലബാറിലെ പ്രശസ്തമായ  കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര  മൈതാനത്തി നോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.

വടകര ഭാഗത്തു നിന്ന് വരുമ്പോൾ  ആനക്കുളം സ്റ്റോപ്പിലിറങ്ങി  മലബാറിലെ പ്രശസ്തമായ  കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര  മൈതാനത്തി നോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.



Map
"https://schoolwiki.in/index.php?title=കൊല്ലം_എൽ_പി_എസ്&oldid=2530790" എന്ന താളിൽനിന്ന് ശേഖരിച്ചത്