സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രതിരോധ മാർഗ്ഗങ്ങൾ - കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധ മാർഗ്ഗങ്ങൾ - കോവിഡ് - 19

ശ്വാസകോശത്തെയാണ് ഇത് ബാധിക്കുന്നത്.പനി, ചുമ, ശരീരവേദന തലവേദന, തൊണ്ടവേദന, ജലദോഷം, വിറയൽ, ക്ഷീണം ചിലർക്ക് വയറിളക്കവും ശർദ്ധിയും ഉണ്ടാകും. രോഗബാധിതനായ ആൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലെ വൈറസ് വഴിയാണ് രോഗം പടരുന്നത്.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം ടവ്വൽ ഉപയോഗിച്ച് മറയ്ക്കുക, തുറസ്സായ സ്ഥലങ്ങളിൽ തുപ്പുന്ന ശീലം ഒഴിവാക്കുക, എന്തെങ്കിലും രോഗലക്ഷണം സംശയിക്കുന്ന പക്ഷം പൊതുജന സമ്പർക്കം ഒഴിവാക്കുക തുടങ്ങിയവയാണ് പ്രതിരോധ മാർഗ്ഗങ്ങൾ. പനി, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ അടിയന്തരമായി ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക.

അശ്വിൻ സിറിൽ
3 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം