സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രതിരോധ മാർഗ്ഗങ്ങൾ - കോവിഡ് - 19
പ്രതിരോധ മാർഗ്ഗങ്ങൾ - കോവിഡ് - 19
ശ്വാസകോശത്തെയാണ് ഇത് ബാധിക്കുന്നത്.പനി, ചുമ, ശരീരവേദന തലവേദന, തൊണ്ടവേദന, ജലദോഷം, വിറയൽ, ക്ഷീണം ചിലർക്ക് വയറിളക്കവും ശർദ്ധിയും ഉണ്ടാകും. രോഗബാധിതനായ ആൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലെ വൈറസ് വഴിയാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം ടവ്വൽ ഉപയോഗിച്ച് മറയ്ക്കുക, തുറസ്സായ സ്ഥലങ്ങളിൽ തുപ്പുന്ന ശീലം ഒഴിവാക്കുക, എന്തെങ്കിലും രോഗലക്ഷണം സംശയിക്കുന്ന പക്ഷം പൊതുജന സമ്പർക്കം ഒഴിവാക്കുക തുടങ്ങിയവയാണ് പ്രതിരോധ മാർഗ്ഗങ്ങൾ. പനി, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാൽ അടിയന്തരമായി ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുക.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം