ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |

2023 ലെ ഫ്രീഡം ഫെസ്റ്റ് ഒക്ടോബര് മാസം 09 ,10 തീയതികളിൽ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു .പ്രസ്തുത പരിപാടികൾ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജയ്സലിന് ടീച്ചർ ഉൽഘാടനം ചെയ്യുകയുണ്ടായി .ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ചു ആർഡീനോ കിറ്റുകൾ ഉപയോഗിച്ച് റോബോ ഹെൻ ,ട്രാഫിക് ലൈറ്റ് ,മിന്നും LED എന്നിവ കുട്ടികൾ നിർമിച്ചു പ്രദര്ശിപ്പിക്കുകയുണ്ടായി .തുടർന്ന് പോസ്റ്റർ മേക്കിങ് മത്സരം നടത്തുകയും മികച്ച പോസ്റ്ററുകളായി 5 എണ്ണം SITC യുടെ സഹായത്തോടെ കണ്ടെത്തുകയും ചെയ്തു .