കൊടും ഭീകരനായ്
അതിക്രൂരനായ്
കൊറോണ വന്നു
ഒരു മഹാമാരിയായ്
കാട്ടുതീ പോലെ പടർന്നിടുന്നു
കൊറോണയെന്നൊരു മഹാവിപത്ത്
ഭൂലോക മൊന്നാകെ പ്രാണനായ
കേണിടുന്നു
നാം ഒന്നിച്ചു നിന്നാൽ
നമുക്ക് നേരിടാം
ഈ കൊടും ഭീകരനിൽ നിന്നും
മുക്തി നേടാം
ഒഴിവാക്കിടാം നമുക്ക്
ആഘോഷങ്ങളും ഹസ്ത ധാനങ്ങളും
കഴുകിടാം നമുക്ക് കൈകളും
ധരിച്ചിടാം നമുക്ക് മാസ്കുകളും
ഒന്നിച്ച് നേരിടാം നമുക്ക്
ഈ
മഹാമാരിയെ
രക്ഷിച്ചിടാം നമ്മുടെ ഭൂമിയെ