സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
24018-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 24018 |
യൂണിറ്റ് നമ്പർ | LK/2018/24018 |
അംഗങ്ങളുടെ എണ്ണം | 32 |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ലീഡർ | സൂര്യകിരൺ കെ |
ഡെപ്യൂട്ടി ലീഡർ | ജോഗിൽ ജോഷി സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സെബി തോമസ് കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിനി ജോസ് പി |
അവസാനം തിരുത്തിയത് | |
18-08-2023 | 24018 |
2023 - 26 പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 ജൂലായ് 4 ചൊവ്വാഴ്ച്ച ഐ ടി ലാബിൽ പ്രധാന അധ്യാപകൻ ആന്റോ സി കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. കേച്ചേരി മിക് അൽ അമീൻ സ്കൂളിലെ കൈറ്റ് മാസ്റ്റർ ടോം മാർട്ടിനാണ് ക്ലാസ് നയിച്ചത്. രസകരമായ പ്രവർത്തനങ്ങളിലൂടെ ഒരു ദിവസത്തെ ക്ലാസ് മുന്നോട്ട് നീങ്ങി. കൈറ്റ് മാസ്റ്റർ സെബി തോമസ് കെ കൈറ്റ് മിസ്ട്രസ് സിനി ജോസ് പി എന്നിവർ സന്നിഹിതരായിരുന്നു.