ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം2024

പുതിയ അധ്യയന വർഷത്തിൽ വട്ടേനാട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് നെയിംസ്ലിപ്പുകളും കാർഡുകളും നിർമ്മിച്ച് നല്കി പുതിയ കുട്ടികളെ സീകരിച്ചു. എച്ച് എം ശിവകുമാർ മാഷ് കുട്ടികൾക്ക് നല്കി . ഡെപ്പ്യൂട്ടി എച്ച് എം ശ്രീദേവി ടീച്ചർ കാർഡ് കുട്ടികൾക്ക് വിതരണം ചെയ്തു.