ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
20002 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 20002
യൂണിറ്റ് നമ്പർ LK/2018/20002
അധ്യയനവർഷം 2020-2023
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപജില്ല തൃത്താല
ലീഡർ മുഹമ്മദ് അജ്സൽ
ഡെപ്യൂട്ടി ലീഡർ ആര്യനന്ദ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 നജീബ്. ഇ.വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 പ്രസീത. കെ
13/ 12/ 2023 ന് 20002
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2020-2023
1 അനിൽ. കെ എം 2 നിധിൽ പ്രകാശ്
3 അർച്ചന. ഒ എസ് 4 ആര്യ. കെ പി
5 അഖില മോഹൻ 6 അനൂജ. പി വി
7 ഷാഹിന. പി 8 സൗരവ് കൃഷ്ണ. എസ്
9 ആർദ്ര എസ് മോഹൻ 10 ഷിബിൽ സിനാൻ. കെ പി
11 അർജുൻ. എ 12 ഷിബിൻ. പി എസ്
13 അഭിനവ്. സി പി 14 ശിവാനി. എസ്
15 ഷാഹിദ്. എൻ യു 16 സുഹാനനസ്‍റിൻ കെ വി
17 ഫാത്തിമ നിദ. പി വി 18 അഭിനവ്. പി എൻ
19 ഷാന ഷിറിൻ 20 കീർത്തന ജി നായർ
21 അഭിക്ഷേക് ഹരീഷ് കുമാർ 22 ഫായിസ. സി പി
23 സാന ഷെറിൻ. എം 24 ശ്രീരാഗ്. കെ എസ്
25 വാഹിദ. സി 26 ഫിദ നസ്‍റിൻ. പി
27 മുഹമ്മദ് സിനാസ്. കെ പി 28 ശിഖ. പി
29 മുഹമ്മദ് ഷസിൻ 30 മുഹമ്മദ് ആദിൽ. പി
31 ഫാത്തിമ ലിയ. പി 32 മിഹമ്മദ് ഹിസാൻ. പി
33 ഫംനാസ് അലി 34 അനഘ. കെ എസ്
35 അംന. ഇ കെ 36 നിദുന ദുർഘേ. എൻ പി
37 ഫാത്തിമ സിജിന. കെ 38 അജോയ്‍പോൾ. എ ടി
39 മുഹമ്മദ് അസ്‍‍ലഹ്. പി വി 40 അറഫ ഫാത്തിമ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2023

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 13-06-2023 ന് ഐ.ടി ലാബിൽ നടന്നു. എസ്.ഐ.ടി.സി നജീബ് മാഷ്, എൽ. കെ മാസ്റ്റർ നസീഫ് മാഷ്, എൽ. കെ മിസ്‍ട്രസ് പ്രസീത ടീച്ചർ, ജെ.എസ്.ഐ.ടി.സി രാധാമണി ടീച്ചർ, ആർച്ച ടീച്ചർ നേതൃത്വത്തിലാണ് പരീക്ഷ നടത്തിയത്. 141 ക‍ുട്ടികൾ അഭിരുചി പരീക്ഷ എഴുതി. 40 ക‍ുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.

സർട്ടിഫിക്കറ്റ് വിതരണം

2020-2023 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സർട്ടിഫിക്കറ്റ് 02-06-2023 ന് എച്ച്.എം ശിവകുമാർ സാറിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ഡെപ്പ്യൂട്ടി എച്ച്. എം ശ്രൂദേവി ടീച്ചർ, എസ്.ഐ.ടി.സി നജീബ് മാഷ്, എൽ. കെ മാസ്റ്റർ നസീഫ് മാഷ്, എൽ. കെ മിസ്‍ട്രസ് പ്രസീത ടീച്ചർ എന്നിവർ പങ്കെടുത്തു.