ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
20002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്20002
യൂണിറ്റ് നമ്പർLK/2018/20002
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ലീഡർഫാസിം സിനാൻ പി കെ
ഡെപ്യൂട്ടി ലീഡർദേവാനന്ദ വി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നസീഫ് എ ജമീൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2പ്രസീത. കെ
അവസാനം തിരുത്തിയത്
22-06-202520002

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ് അംഗങ്ങൾ 2024-2027
1 ആദിശങ്കർ 2 ⁠അഭിനവ്
3 അഭിനവ് കൃഷ്ണ എം പി 4 അഭിനവ് ഒ പി
5 ആദിദേവ് എം 6 അജ്സൽ
7 ⁠ആൽബിൻ ബിനോയ് 8 അമൽ ഹാമിസ് ഇ
9 അമൃത എം ഐസ് 10 അനന്യ
11 അനന്യ പി 12 അപർണ സുനിൽ
13 അർദ്ധ്രദ് കെ ആർ 14 ആത്മീയ കെ കെ
15 അതുൽ കൃഷ്ണ ടി പി 16 ⁠ദേവാനന്ദ വി വി
17 ഫർഹാൻ.സി 18 ഫാസിം സിനാൻ പി കെ
19 ഫാത്തിമ സന.സി 20 ഫാത്തിമ്മ നെസ്രിൻ
21 ഹിത കൃഷ്ണ.പി പി 22 മിൻഹ ഫാത്തിമ എം എൻ
23 മുഹമ്മദ് അസ്‌ലാഹ് കെ 24 ⁠മുഹമ്മദ് ഹനീൻ പി എസ്
25 മുഹമ്മദ് റാഫിദ് പി എം 26 മുഹമ്മദ് സിനാൻ കെ
27 നേശ്വ നൗഷാദ് എൻ വി 28 നിധ നെസ്രിൻ
29 നിധി വേദ 30 നിഷാൽ പി സുഭാഷ്
31 നിവേദ് ഇ എം 32 പാർഥിവ്.എസ്.നായർ
33 പ്രതീഷ് ടി പി 34 റഹീഫ.ടി.വി
35 ഷബിൽ എ ബി 36 ഷഹല വി വി
37 ശ്രിയ പി 38 ⁠ശ്രീഹരിത് എസ്
39 ⁠ശ്രീനന്ദ കെ രമേശ് 40 സെനിൻ എ വി

ഏകദിന മീഡിയ ട്രെയിനിംഗ് സ്കൂൾ ക്യാമ്പ്

വട്ടേനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 2024-2027 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന മീഡിയ ട്രെയിനിംഗ് സ്കൂൾ ക്യാമ്പ് 31.05.2025 ശനിയാഴ്ച സ്കൂളിലെ IT ലാബിൽ വച്ച് നടന്നു. ചാലിശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ കൈറ്റ് മിസ്ട്രസും, ഫിസിക്കൽ സയൻസ് അധ്യാപികയുമായ സ്മിത ക്യാമ്പിന് നേതൃത്വം നൽകി. 33 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് രാവിലെ 9.30നു തുടങ്ങി വൈകുന്നേരം 4 മണിക്ക് അവസാനിച്ചു. വിവിധ ക്യാമറ ഷോട്ടുകളെപ്പറ്റിയും, വീഡിയോ എഡിറ്റിങ്ങിനെപ്പറ്റിയുമുള്ള വിശദമായ അറിവുകൾ കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു.

പ്രവേശനോത്സവം 2025-26

മീഡിയ ക്യാമ്പിന്റെ തുടർ പ്രവർത്തനം എന്ന നിലയിൽ പ്രവേശനോത്സവം ഡോക്യൂമെന്റഷൻ നടത്തി

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക