ഉള്ളടക്കത്തിലേക്ക് പോവുക

എം എസ് എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
36051-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്36051
യൂണിറ്റ് നമ്പർLK/2018/36051
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ലീഡർഫവാസ് എൻ
ഡെപ്യൂട്ടി ലീഡർഫാത്തിമ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശരണ്യ ഡി ശർമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ദിവ്യ ആർ
അവസാനം തിരുത്തിയത്
26-03-2025Kayamkulammsmhss


lk 2022-25 Batch

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 15452 FAVAS.M 9
2 15453 MUHAMMED NABEEL.N 9
3 15457 SALIFA.S 9
4 15461 HASHINA HAKKIM 9
5 15463 FATHIMA.S 9
6 15464 PARVATHY.S.KRISHNA 9
7 15465 RIYANA.R 9
8 15466 NESLIMOL.A 9
9 15468 SHAN.S 9
10 15470 SAINA FATHIMA.S 9
11 15476 MUHSIN.M 9
12 15478 SAFA SHAJAHAN 9
13 15487 ANWAR SABITH.R 9
14 15577 AFLAH SAIF 9
15 15597 ALIYA.A 9
16 15675 ARSH HASHIM 9
17 15713 THAMEEM.Y 9
18 15752 MUHAMMED FAVAS.N 9
19 15767 HUSSAIN.S 9
20 15768 HASSAIN.S 9
21 15785 AYISHA.M 9
22 15787 SUHAIL.S 9

ഇ -ഇലക്ഷൻ

ഓഗസ്റ്റ് 16ന് സ്കൂൾ ഇലക്ഷൻ നടത്തി ഇലക്ഷന്റെ വിവിധ ഘട്ടങ്ങൾ അനുസരിച്ച് ആയിരുന്നു സ്കൂൾ ഇലക്ഷൻ നടന്നത്. ഉച്ചയ്ക്കുശേഷം നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ഇ-ഇലക്ഷൻ ആയി നടത്തി. സമിതി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആയിരുന്നു ഇലക്ഷൻ. എൽ കെ കുട്ടികൾ നേതൃത്വം നൽകി.

അമ്മ അറിയാൻ

2022-25 ബാച്ചിലെ കുട്ടികൾ 'അമ്മ അറിയാൻ എന്ന പേരിൽ ഒരു ഇന്റർനെറ്റ് ബോധവൽക്കരണ ക്ലാസ് സെപ്റ്റംബറിൽ നടത്തുകയുണ്ടായി. രക്ഷിതാക്കൾ വളരെ ശ്രദ്ധയോടെ കേൾക്കുകയും പ്രതികരിക്കുകയും ചെയ്തു.

Health Profile

2024-27 LK batch കുട്ടികളുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്കായി health profile create ചെയ്തു.

സ്‌കൂളിലെ എല്ലാ കുട്ടികളുടെയും പൊക്കം , ഭാരം എന്നിവ കൃത്യമായി അളക്കുകയും തുടർന്ന് എല്ലാ കുട്ടികളുടെയും ബിമി കണ്ടെത്തുകയും ലിബർഓഫീസ് കാൽക്ക് ന്റെ സഹായത്താൽ അവ കൃത്യമായി രേഖപ്പെടുത്തുകയും  ചെയ്യുകയുണ്ടായി