ഉള്ളടക്കത്തിലേക്ക് പോവുക

എം എസ് എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-36051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്-36051
യൂണിറ്റ് നമ്പർ- LK/ /
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ല- ആലപ്പുഴ
വിദ്യാഭ്യാസ ജില്ല - മാവേലിക്കര
ഉപജില്ല - കായംകുളം
ലീഡർFiza Nowrin
ഡെപ്യൂട്ടി ലീഡർ-lazran
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Saranya.D.Sarma
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Divya.R
അവസാനം തിരുത്തിയത്
05-10-2025AshaNair

2024 -27 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂൺ 15ന് നടത്തി 25 കുട്ടികൾ പരീക്ഷ എഴുതി. നല്ല രീതിയിൽ പരീക്ഷ നടത്താൻ കഴിഞ്ഞു

റിസൽട്ട്

ജൂൺ 23ന് അഭിരുചി പരീക്ഷയുടെ റിസൾട്ട് വന്നു. 24 കുട്ടികൾ അർഹത നേടി അവരെ ചേർത്തുകൊണ്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ബാച്ചിന്റെ ലീഡറായി ഫിസയെയും ഡെപ്യൂട്ടി ലീഡറായി ലസ്രനെയും തെരഞ്ഞെടുത്തു വേണ്ട നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ കൊടുത്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 15676 AFIYA FATHIMA S
2 15677 AL LAZRAN
3 15642 ANSHIDA HUSSAIN
4 15607 ANSIYA.H
5 15608 ASHNA.A
6 15691 AYISHA A
7 15628 BEEMA.S
8 15629 FARHANA.K
9 15692 FATHIMA
10 15660 FIZA NOWRIN N
11 15623 HIBA FATHIMA H
12 15612 HOUWA SEMEER
13 15632 MUHAMMAD NISHAN.S
14 15615 MUHAMMADU SINAN.S
15 15690 MUHAMMED AFSAL A
16 15636 MUHAMMED SHIHAS.S
17 15609 NABHISATHIL MISIRIA
18 15634 NASRIYA NIZAR
19 15625 RUKSANA SHUKOOR
20 15644 SACHU.S
21 15655 SAINA SAJEEV
22 15645 SHIFANA.S
23 15657 SIVARENJINI C
24 15647 SIYANA SIDDIQUE

പ്രിലിമിനറി ക്യാമ്പ്

പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് ആറിന് നടന്നു മാസ്റ്റർ ട്രൈനർ ആയ ആശ ടീച്ചർ ക്ലാസ് നയിച്ചു 25 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് ഒരു പുതിയ അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടത്തി വിജയികളായ ഗ്രൂപ്പിന് സമ്മാനവിതരണവും ചെയ്തു മൂന്നരയ്ക്ക് തന്നെ ക്യാമ്പ് സമാപിച്ചു അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് ആശ ടീച്ചർ നടത്തി.

ഈ വർഷത്തെ സ്കൂൾ കലോത്സവം october 23 24 ദിനങ്ങളിലായി നടന്നു ഈ ദിവസങ്ങളിൽ വോളണ്ടിയർമാരായും, ഡോക്യുമെന്റേഷനും, റെക്കോർഡിങ്ങും കുട്ടികൾ ഏറ്റെടുത്തു..

മൂന്നരയ്ക്ക്  ക്യാമ്പ് സമാപിച്ചു അതിനുശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ് ആശ ടീച്ചർ നടത്തി..

റെഗുലർ ക്ലാസ്

എൽകെ 2024 -27 ബാച്ചിന്റെ ആദ്യ ക്ലാസ്സ് ജൂലൈ 31ന് നടന്നു. ക്ലാസ് നടത്തി കുട്ടികൾ മിടുക്കരാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ പരിഹാരമാർഗങ്ങൾ കണ്ടെത്തി.