എം എസ് എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 36051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36051 |
| യൂണിറ്റ് നമ്പർ | 1 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 27 |
| റവന്യൂ ജില്ല | alappuzha |
| വിദ്യാഭ്യാസ ജില്ല | mavelikkara |
| ഉപജില്ല | kayamkulam |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Saranya D Sarma |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Divya R |
| അവസാനം തിരുത്തിയത് | |
| 05-11-2025 | Kayamkulammsmhss |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 15977 | AAYISHA M NIZAM |
| 2 | 15730 | ABDULLA NASEER
N |
| 3 | 15756 | AL AMEEN M |
| 4 | 15726 | AMANU RAHUMAN |
| 5 | 16029 | ASIYA N |
| 6 | 15715 | AYISHA NOUSHAD |
| 7 | 15736 | AYISHA A |
| 8 | 15746 | BISMIYA FATHIMA M |
| 9 | 15749 | FARHANA S |
| 10 | 15788 | FATHIMA NASRIN N |
| 11 | 15735 | IRFANA IRSHAD |
| 12 | 15728 | KRISHNA NANDU sS |
| 13 | 15771 | MRITHULA M |
| 14 | 15725 | MUHAMMAD NESWIN |
| 15 | 15717 | MUHAMMAD SHIFAN S |
| 16 | 15799 | MUHAMMED
FAROOQ S |
| 17 | 15759 | MUHAMMED
SAFVAN S |
| 18 | 15755 | NIHA NIZAR |
| 19 | 15739 | NISHANA N |
| 20 | 16006 | RASAL MUHAMMAD S |
| 21 | 15940 | SAFWAN SAJEEV |
| 22 | 15762 | SANAMOL S |
| 23 | 15770 | SANDRA R |
| 24 | 15772 | SAYYAN A |
| 25 | 15727 | SHAHBANA S |
| 26 | 15729 | SIVA NANDHU S |
| 27 | 15761 | SUBUHANA |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ 2025
2025-28 lk വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷയുടെ മുന്നോടിയായി അഭിരുചി പരീക്ഷയ്ക്കായി അപേക്ഷിച്ച കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകുകയുണ്ടായി . പി ടി എ മീറ്റിംഗിനോട് അനുബന്ധിച്ചാണ് ഈ ബോധവൽക്കരണ ക്ലാസ് നടത്തിയത് . LK യുടെ പ്രാധാന്യം , പത്തിലെ ഗ്രേസ് മാർക്ക് , മറ്റ് കുട്ടികൾക്ക് കൂടെ ഇത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നിവയെക്കുറിച്ച് വിശദമായി ക്ലാസ് lk മെന്റെർസ് എടുക്കുകയുണ്ടായി . അവുരുടെ സമ്മതപത്രം വാങ്ങുകയും പരീക്ഷയ്ക്കായി സജ്ജരാക്കുകയും ചെയ്തു .ഐ ടി ലാബിൽ വച്ച് നടത്തിയ പരീക്ഷയ്ക്കായി കുട്ടികളെ സാഹിയിച്ചത് lk യുടെ 2024-27 ബാച്ചിലെ കുട്ടികൾ ആയിരുന്നു.
റിസൾട്ട്
അഭിരുചി പരീക്ഷയുടെ റിസൾട്ട് വന്നതിനെ തുടർന്ന് 26 കുട്ടികൾ lk 2025-28 ബാച്ചിലേക്ക് യോഗ്യത നേടുകയുണ്ടായി. ഇത്രയും കുട്ടികളെ ഉൾപ്പെടുത്തി ഒരു വാട്സാപ്പ് ഗ്രൂപ് രൂപീകരിക്കുകയും മീറ്റിംഗ് കൂടുകയും ചെയ്തു. അങ്ങനെ ബാച്ചിന്റെ ലീഡർ ആയി ബിസ്മിയ ഫാത്തിമയെയും സയ്യാനെ ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു .
പ്രിലിമിനറി ക്യാമ്പ്
സെപ്റ്റംബർ 29 ന് നടന്നു . മാസ്റ്റർ ട്രെയിനർ ആയ ആശ ടീച്ചർ, lk മെൻറ്റർ എന്നിവർ ക്ലാസുകൾ നയിച്ചു . 27 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് കുട്ടികൾക്ക് പുതിയ ഒരുഅനുഭവം ആയിരുന്നു . കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ നടത്തുകയും വിജയികളായ ഗ്രൂപ്പിനെ അഭിനന്ദിക്കുകയും ചെയ്‌തു . 9.30 ക്ക് തുടങ്ങിയ ക്ലാസ്സ് കൃത്യം 3 മണിയോടെ അവസാനിച്ചു .
രക്ഷിതാക്കൾക്കുള്ള ക്ലാസ്
രക്ഷിതാക്കൾക്കായി lk ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. പുത്തൻ സാങ്കേതിക വിദ്യകളുടെ അറിവ് നമ്മുടെ കുട്ടികളിലേക്കും എത്തുന്നതിൽ രക്ഷിതാക്കൾ ഏറെ സന്തുഷ്ടരായി. അവരുടെ സംശയം lk മാസ്റ്റർ ആയ ആശ ടീച്ചർ പരിഹരിക്കുകയും ചെയ്‌തു .
തനത് പ്രവർത്തനങ്ങൾ
.