33 അംഗങ്ങളാണ് ഈ വർഷം ഉള്ളത്. ബുധനാഴ്ചകളിൽ പരിശീലനം നല്കുകയും നോയൽ ശ്യാം പ്രോഗ്രാമിങ് വിഭാഗത്തിൽ ജില്ലാ തല ക്യാംപിൽ പങ്കെടുക്കുകയും ചെയ്തു.
മലയാള മനോരമ തൊഴിൽ വീഥിയും രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആന്റ് ടെക്നോളജിയും സംയുക്തമായി നടത്തിയ നോളഡ്ജ് സഫാരി ഷോർട്ട് വീഡിയോ കോംപറ്റീഷനിൽ അംഗങ്ങൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥരാക്കുകയും ചെയ്തു.
കോവിഡ് മുലം സ്കൂൾ അടച്ചുവെങ്കിലും പിന്നീട് നൽകിയ ഇളവുകളുടെ അവസരത്തിൽ കുട്ടികൾ പ്രോജക്ട് സമർപ്പിക്കുകയും ഭൂരിഭാഗം കുട്ടികളും എ ഗ്രേഡ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.