സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 34035-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34035 |
| യൂണിറ്റ് നമ്പർ | LK/2018/34035 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| ഡെപ്യൂട്ടി ലീഡർ | - |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | VINCYMOLE T K |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | CLOLIYA JAMES |
| അവസാനം തിരുത്തിയത് | |
| 12-06-2025 | Schoolwikihelpdesk |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 10639 | ABHINAV KRISHNA D |
| 2 | 9258 | AKSHAY BIJU |
| 3 | 10553 | AMINSHAH M |
| 4 | 10542 | ANAKHA SYAM |
| 5 | 9932 | ANANNYA K R |
| 6 | 10613 | ANANYA SHYMON |
| 7 | 9946 | ANJALI J |
| 8 | 10543 | ARDRA SYAM |
| 9 | 10548 | ARUNIMA ARUNRAJ |
| 10 | 9264 | ASWIN AJESH |
| 11 | 9249 | ASWIN BINEESH |
| 12 | 10544 | DEVIKA. P |
| 13 | 10610 | JEEVAN JOBY |
| 14 | 9951 | JITHIN M V |
| 15 | 9954 | KRISHNESWAR |
| 16 | 9272 | MARY LIYA |
| 17 | 9271 | NAYANA SONY |
| 18 | 10659 | NIVEDYA SUMESH |
| 19 | 10405 | PARVATHY N M |
| 20 | 10273 | RITA ANDREA GEORGE |
| 21 | 9924 | SANJAY S VINAYAK |
| 22 | 10055 | SAYANTHANA P S |
| 23 | 10640 | SIVANAND S BABU |
| 24 | 9262 | SIVANANDA S |
| 25 | 9927 | SNEHA REJI M R |
| 26 | 10069 | SREE NANDAN |
| 27 | 10072 | SUDHAKSHINA SAMJATH |
| 28 | 9939 | THEERTHA P KUMAR |
| 29 | 10187 | VAIGA A P |
| 30 | 9925 | VAISHNAV JOBY |
പ്രിലിമിനറി പരീക്ഷ
15-06-2024ന് ലിറ്റിൽ കൈറ്റ്സ് 2024 - 2027 ബാച്ചിലേക്ക് ഉള്ള പുതിയ അംഗങ്ങളുടെ പ്രവേശനത്തിനായി പ്രിലിമിനറി പരീക്ഷ നടത്തി. പരീക്ഷയിൽ 31 വിദ്യാർത്ഥികൾ പുതിയ ബാച്ചിലേക്ക് ആയി തിരഞ്ഞെടുക്കപ്പെട്ടു.
പ്രിലിമിനറി ക്യാമ്പ്
05-08-2024 ന് ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചിലെ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.
റോബോട്ടിക് ഫെസ്റ്റ് & മികവുത്സവം
12-02-2025 ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് & മികവുത്സവം സംഘടിപ്പിച്ചു.