സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
34035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34035
യൂണിറ്റ് നമ്പർLK/2018/-
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ലീഡർഷാരോൺ സണ്ണി
ഡെപ്യൂട്ടി ലീഡർഅനീറ്റ ബെൻ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിത്തു ജോയി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിൻസിമോൾ ടി കെ
അവസാനം തിരുത്തിയത്
14-03-202434035HM
  • തൂവൽ സ്പർശം ഡിജിറ്റൽ മാഗസിൻ പ്രകാശനം
    പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് കുട്ടികളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2018 മാർച്ച് 3ന് നടത്തുകയും എൽ കെ / 2018/34035 എന്ന യുണിറ്റ് നമ്പറോട് കൂടി സ്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഉദ്ഘാടനം സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി റവ.ഫാ.ജോഷി മുരിക്കേലിൽ സി എം ഐ നിർവഹിച്ചു. തുറവുർ ഉപജില്ല മാസ്റ്റർ ട്രെയിനർ അജിത എം കെ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ എന്നിവർ സന്നിഹിതരായിരുന്നു. മാസ്റ്റർ ട്രെയിനർ അജിത എം കെ ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യത്തെ കുറിച്ച് ക്ലാസെടുത്തു.പ്രസ്തുത ചടങ്ങിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റംഗങ്ങൾ നിർമ്മിച്ച പേപ്പർ പേനകളുടെ വിതരണം ശ്രീമതി.അജിത എം കെ നിർവഹിച്ചു.
  • 2018-20 അധ്യയന വർഷത്തെ യുണിറ്റ് ലീഡറായി ഷാരോൺ സണ്ണിയും ഡെപ്യൂട്ടി ലീഡറായി അനീറ്റ ബെൻ ജോസും തിരഞ്ഞെടുക്കപ്പെട്ടു. 38 കുട്ടികളാണ് ക്ലബിൽ അംഗങ്ങളായുള്ളത്. ഐ റ്റി അധിഷ്ഠിതമായ ആനിമേഷൻ, പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്ങ് തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം നൽകുന്നു.
    ഇതിൻ്റെ ആദ്യ ഘട്ടമായി ആനിമേഷൻ മേഖലയിൽ പരിശീലനം നല്കുകയും ഇതിനെ അടിസ്ഥാനപ്പെടുത്തി സ്കൂൾ ക്യാംപ് നടത്തുകയും ചെയ്തു.തുടർന്ന് മാസ്റ്റർ ഷിനോയ് ജോസഫ് സാബു ആനിമേഷൻ വിഭാഗത്തിൽ ജില്ലാ തല ക്യാംപ് വരെ പങ്കെടുത്തു.
  • 2018 ഡിസംബറിൽ ക്രിസ്തുമസിനോടനുബന്ധിച്ച് സ്കൂളിലെ സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായ് ക്ലബ് അംഗങ്ങൾ ക്രിസ്തുമസ് കിറ്റുകൾ നൽകി (വീട്ടിലേക്ക് ആവശ്യമായ പല വ്യജ്ഞന വസ്തുക്കൾ അടങ്ങിയ കിറ്റ്)
  • എല്ലാ മേഖലകളിലും പരിശീലനം പൂർത്തിയാക്കിയതിനു ശേഷം അംഗങ്ങൾ വ്യക്തിഗത പ്രോജക്ട് പൂർത്തിയാക്കി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്കും അമ്മമാർക്കും വീടുകളിൽ ഇരുന്ന് തന്നെ ചെയ്യാവുന്ന തൊഴിൽ എന്ന രീതിയിൽ എൽ ഇ ഡി ബൾബ് നിർമാണ പരിശീലനം സംഘടിപ്പിച്ചു.
    തൂലിക ഡിജിറ്റൽ മാഗസിൻ പ്രകാശനം
  • ഡിജിറ്റൽ പൂക്കളം
  • പ്രളയ ദുരിതാശ്വാസ സമയത്ത് ക്യാംപായി പ്രവർത്തിച്ചിരുന്ന സ്കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
  • ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ഭാഗമായി ഒരു വർഷക്കാലം വിവിധ മേഖലകളിൽ നേടിയ അറിവുകൾ മാതാപിതാക്കളുമായ് പങ്കുവയ്ക്കുക എന്ന ലക്ഷൃത്തോടെ ക്ലബ് അംഗങ്ങളുടെ രക്ഷാകർത്തൃസംഗമം നടത്തി.
  • മദർ പിറ്റിഎ ട്രെയിനിങ്
    • ഐ റ്റി അധിഷ്ഠിത വിദ്യാഭാസത്തിന്റെ വിവിധ സാധ്യതകൾ സ്കൂളിലെ അമ്മമാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷൃത്തോടെ നടന്ന ട്രെയിനിങ് അധ്യാപകർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ സംഘടിപ്പിച്ചു.
  • വ്യക്തിഗത പ്രോജക്റ്റിന്റെയും ഗ്രൂപ്പ് പ്രവർത്തനത്തിന്റെയും അടിസ്ഥനത്തിൽ നടത്തിയ വിലയിരുത്തലിൽ ക്ലബിലെ ഭൂരിഭാഗം അംഗങ്ങൾക്കും എ ഗ്രേഡ് ലഭിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 8127 ADITHYA M R
2 8128 ADARSH S
3 8131 DEVIKA P S
4 8147 ANN MARIYA KURIAKOSE
5 8151 NIDHIN KRISHNA S
6 8153 KRIPA K B
7 8162 ANJITHA B
8 8163 ATHUL JISHNU V P
9 8165 KRISHNAPRIYA O
10 8166 BLESSY MARIYA
11 8167 SHINOY JOSEPH SABU
12 8171 ABHIJITH SHAJI
13 8182 ABIDHU B
14 8183 MOHAMMED FAHAD
15 8596 KRISHNADEV U
16 8757 MEFIN J JOY
17 8764 VARSHA G BABU
18 8786 ANEETA BEN JOSE
19 8853 KARTHIK K K
20 8855 ANU SURESH
21 8856 KIRAN P PILLAI
22 8875 ANEETA THOMAS
23 8890 SULFIKAR ALI S
24 8892 MUHAMMED ANZIL P S
25 8898 ANU JAIMON
26 8900 JIYA POULOSE
27 8903 ANAGHA B
28 8906 DEVIKA VINOD
29 8908 SEETHA LAKSHMI S
30 8909 SONA BIJU
31 8910 ANJANA S
32 8915 ARSHA SUDHEER
33 8916 SRADHA SIVAKUMAR
34 8917 VEENAMOL P V
35 8961 SHARON SUNNY
36 9355 NEHA JOSE
37 9360 DEVIKA K V
38 9360 DEVIKA K V