സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2023 -2026 അധ്യയന വർഷത്തിൽ 24 അംഗങ്ങൾ അടങ്ങുന്ന ലിറ്റിൽ കൈറ്റ് യൂണിറ്റാണ്  സ്‌കൂളിൽ പ്രവർത്തിച്ചുവരുന്നത്. അഭിരുചി പരീക്ഷ നടത്തി വിദ്യാർത്ഥികളെ തെരഞ്ഞെടുത്തശേഷം മീറ്റിംഗ് വിളിച്ചുചേർത്ത് ലീഡറായി ആൽവിൻ അലക്‌സാണ്ടർ ഡെപ്യുട്ടി ലീഡറായി വൈഷ്ണവ് വി എസ്‌ എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 23 കുട്ടികൾ പങ്കെടുത്തു.

43042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43042
യൂണിറ്റ് നമ്പർLK/2018/43042
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർആൽവിൻ അലക്‌സാണ്ടർ
ഡെപ്യൂട്ടി ലീഡർവൈഷ്ണവ് വി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിത്യ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജയരാജ്.വി. റ്റി
അവസാനം തിരുത്തിയത്
27-11-202343042

സ്‌കൂൾ പത്രം

കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്‌കൂളിൽ ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ പത്രം ആരംഭിച്ചു. ഓരോ മാസവും നടക്കുന്ന പ്രവർത്തനങ്ങൾ കുട്ടികൾ വാർത്താ രൂപത്തിലാക്കുകയും പത്ര രൂപത്തിൽ പ്രസിദ്ധികരിക്കുകയും ചെയ്യുന്നു.

Sl.No Add.No Name of Student Date of Birth
1 20836 JOSEPH RAJ A S 27/07/2010
2 20847 JEEVAN SURAJ 27/05/2010
3 20856 ASHIKJIJI 08/02/2011
4 20887 HANNA R 24/06/2011
5 20913 SHAJAHAN S 08/11/2010
6 20917 MUHAMMAD NAVAVI A 13/05/2010
7 20920 ADHIL S 17/04/2011
8 20931 ABHINAV RENJITH 29/03/2010
9 20934 ATHIRA S P 19/07/2010
10 20946 ABHISHEK R 26/08/2010
11 20982 VIDHU V R 15/11/2009
12 20988 ASHMA M S 11/09/2009
13 20997 ABHILASH S 11/07/2010
14 21000 POOJA KRISHNA R 27/05/2010
15 21010 ABHIMANYU A S 17/10/2009
16 21014 RASOOL H 30/06/2010
17 21016 VAISHNAV S R 03/02/2009
18 21018 MELVIN M 24/04/2010
19 21019 KIRANRAJ R L 20/12/2010
20 21021 MUHAMMAD ANAS A 16/03/2011
21 21025 MUHAMMED RAMEES S 28/11/2009
22 21031 MUHAMMED NASIF N 05/04/2010
23 21032 ALVIN ALEXANDER 31/01/2010
24 21036 DAKSH P S 17/08/2010