ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
42047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42047
യൂണിറ്റ് നമ്പർLK/2018/42047
അംഗങ്ങളുടെ എണ്ണം42
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ലീഡർനവീൻ രാജ് എസ്
ഡെപ്യൂട്ടി ലീഡർജന്ന എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അരുൺ എം ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുലജ ആർ
അവസാനം തിരുത്തിയത്
09-01-202542047
2023-26 ബാച്ചിന് നടത്തിയ സ്കൂൾ ക്യാമ്പ്
2023-26 ബാച്ചിന് നടത്തിയ സ്കൂൾ ക്യാമ്പ്

PRELIMINARY CAMP

ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 22/07/2023 ശനിയാഴ്ച നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് അനീസ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. RP ആയ മുഹമ്മദ് റാസി ക്ലാസുകൾ കൈകാര്യം ചെയ്തു.

സ്കൂൾതല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ ഒമ്പതാം ക്ലാസ് ബാച്ചിലെ കുട്ടികൾക്കായുള്ള ഏകദിന സ്കൂൾ ക്യാമ്പ് 08 - 10 - 2024 തീയതി സ്കൂളിൽ വച്ച് നടന്നു . പിടിഎ പ്രസിഡണ്ട് ആയ ശ്രീ മനു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആയ അനീസ ടീച്ചർ, സീനിയർ അസിസ്റ്റൻറ് ,രജി സാർ, എന്നിവർ ആശംസകൾ നേർന്നു. KITE മാസ്റ്ററായ റിജു ശിഹാബ് ആണ് ക്യാമ്പ് നയിച്ചത്.