വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/ലിറ്റിൽകൈറ്റ്സ്/2020-23
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 43068-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43068 |
| യൂണിറ്റ് നമ്പർ | 43068/2020-2023 |
| അംഗങ്ങളുടെ എണ്ണം | 19 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൌത്ത് |
| ലീഡർ | അനന്ന്യ എ നായര് |
| ഡെപ്യൂട്ടി ലീഡർ | ദേവിക എം ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ലക്ഷ്മി എം പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സരിത പി |
| അവസാനം തിരുത്തിയത് | |
| 22-03-2024 | 43068 |
അമ്മമാർക്ക് പരിശീലനം നൽകി
2021-22 വർഷം മുഖ്യമന്ത്രിയുടെ നൂരു ദിന കർമ പരിപാടിയുമായി ബന്ധപ്പെട്ട് അമ്മമാർക്കുള്ള സൈബർ പരിശീലന പരിപാടി ആയ അമ്മ അറിയാൻ നടത്തി. സമഗ്ര, വിക്ടേഴ്സ് ചാനൽ, ക്യൂ ആർ കോഡ് സ്കാനിംഗ് എന്നിവയിൽ അമ്മമാർക്ക് പരിശീലനം നൽകി.